For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡു ഓര്‍ ഡൈ.. കിവികളെ പിടിക്കാന്‍ ഇന്ത്യയിറങ്ങി, ന്യൂസിലന്‍ഡിന് ബാറ്റിങ്

ജയിച്ചാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പര കിവീസ് സ്വന്തമാക്കും

By Manu

പൂനെ: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള നിര്‍ണായകമായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരം പൂനെയില്‍ തുടങ്ങി. ആദ്യ മല്‍സരത്തില്‍ കനത്ത പരാജയമേറ്റുവാങ്ങിയതിനാല്‍ ഈ മല്‍സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജീവന്‍മരണപോരാട്ടമാണ്. തോറ്റാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യക്കു നഷ്ടമാവും.

1

രണ്ടാം ഏകദിനത്തില്‍ ടോസ് ലഭിച്ച ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. ഒന്നാം ഏകദിനത്തില്‍ കളിച്ച അതേ ടീമിനെ ന്യൂസിലന്‍ഡ് നിലനിര്‍ത്തിയപ്പോള്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങിയത്. കുല്‍ദീപ് യാദവിനു പകരം അക്ഷര്‍ പട്ടേല്‍ പ്ലെയിങ് ഇലവനിലെത്തി.

Story first published: Wednesday, October 25, 2017, 13:46 [IST]
Other articles published on Oct 25, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+