ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരം; രഹാനെ അടിച്ചുപൊളിച്ചു, ഇന്ത്യ എ ടീമിന് മിന്നുന്ന ജയം....
മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിന് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 48 ഓവറില്‍ 282 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ രഹാനെയും ജാക്‌സണും മികച്ച തുടക്കമാണ് നല്‍കിയത്.

62 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ എ വിജയം സ്വന്തമാക്കിയത്. 39.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 283 റണ്‍സെടുത്തത്. ഇന്ത്യ എയ്ക്ക് വേണ്ടി അജ്യങ്ക രഹാനെ 91 റണ്‍സെടുത്തു.
Story first published: Thursday, January 12, 2017, 17:43 [IST]
Other articles published on Jan 12, 2017
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications