IND vs NZ Test: ഇനി ടെസ്റ്റ് ആവേശം, ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകളിതാ
മുംബൈ : ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഇനി ലക്ഷ്യമിടുന്നത് ഇനി ടെസ്റ്റ് പരമ്പരയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 25നാണ് ആരംഭിക്കുന്നത്. ടി20 പരമ്പരപോലെ ടെസ്റ്റ് പരമ്പര നേട്ടം ഇന്ത്യക്ക് എളുപ്പമാവില്ല. കെയ്ന്‍ വില്യംസന്‍ തിരിച്ചുവരുന്നതോടെ കിവീസ് അതി ശക്തമാവും. ടെസ്റ്റില്‍ അനുഭവസമ്പന്നരായ താരങ്ങള്‍ ഒപ്പമുള്ള സന്ദര്‍ശകര്‍ക്ക് ഇന്ത്യക്കെതിരേ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്നുറപ്പാണ്.
പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് കിരീടം നേടിയത്. ഇതിന് കണക്കുവീട്ടാന്‍ രണ്ട് മത്സര പരമ്പര ഇന്ത്യക്ക് തൂത്തുവാരേണ്ടതുണ്ട്. നിലവിലെ ടീം സാഹചര്യങ്ങളില്‍ അതൊട്ടും എളുപ്പമാവില്ല. ആദ്യ മത്സരത്തില്‍ വിരാട് കോലി കളിക്കുന്നില്ലെന്നതും ഇന്ത്യക്ക് തിരിച്ചടിയായേക്കും . ടെസ്റ്റ് പരമ്പരക്ക് മുമ്പ് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകളിതാ .
{photo-feature}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications