വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ Test: കണക്കുതീര്‍ക്കാന്‍ ഇന്ത്യ, തിരിച്ചടിക്കാന്‍ കിവീസ്, ഒന്നാം ടെസ്റ്റ് നാളെ കാണ്‍പൂരില്‍

കാണ്‍പൂര്‍:ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ട് മത്സര ടി20 പരമ്പരക്ക് നാളെ കാണ്‍പൂരില്‍ തുടക്കം. മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ടെസ്റ്റ് പരമ്പരയിലും വൈറ്റ് വാഷ് മോഹവുമായാണ് ഇറങ്ങുന്നത്. അതേ സമയം ന്യൂസീലന്‍ഡ് 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയെന്ന സ്വപ്‌നവുമായാണ് ഇത്തവണയെത്തുന്നത്. മികച്ച മുന്നൊരുക്കം നടത്തിയെന്നും ശക്തമായ പ്രകടനം നടത്തുമെന്നും ന്യൂസീലന്‍ഡ് സീനിയര്‍ താരം റോസ് ടെയ്‌ലര്‍ വ്യക്തമാക്കിക്കഴിഞ്ഞു. രാവിലെ 9.30ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

IND vs NZ Test: നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ വേണ്ട, സൂര്യകുമാര്‍ യാദവ് കളിക്കണം, കാരണങ്ങള്‍IND vs NZ Test: നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ വേണ്ട, സൂര്യകുമാര്‍ യാദവ് കളിക്കണം, കാരണങ്ങള്‍

Story first published: Wednesday, November 24, 2021, 13:57 [IST]
Other articles published on Nov 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X