സിവയാണ് താരം; ധോണിയുടെ മകള്‍ക്കൊപ്പം കോലിയുടെ സെല്‍ഫി വൈറല്‍...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ മകള്‍ സിവയ്‌ക്കൊപ്പം സൂപ്പര്‍മാന്‍ വിരാട് കോലി എടുത്ത സെല്‍ഫികള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ സെമിഫൈനല്‍ മത്സരത്തിന് മുമ്പാണ് വിരാട് കോലി താരപുതിയായ സിവയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.
വിരാട് കോലി മാത്രമല്ല, ഹര്‍ഭജന്‍ സിംഗ്, ഡ്വെയ്ന്‍ ബ്രാവോ, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങളും സിവയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂട്ടുന്നവരില്‍ പെടുന്നു. ധോണിയുടെ വേഷം സിനിമയില്‍ അവതരിപ്പിക്കുന്ന സുശാന്ത് സിംഗ് രജ്പുതും സിവയ്‌ക്കൊപ്പം സെല്‍ഫിയെടുത്തു. ധോണി - സാക്ഷി ധോണി ദമ്പതികളുടെ ഏക മകളായ സിവയ്ക്ക് 1 വയസാണ് പ്രായം.

ബേബി ധോണി
ബേബി ധോണിക്കൈാപ്പം എന്ന ക്യാപ്ഷനോടെയാണ് വിരാട് കോലി ഈ ചിത്രം ഷെയര്‍ ചെയ്ത്. ഷി ഈസ് സോ ക്യൂട്ട് ആന്‍ഡ് അഡോറബ്ള്‍.. കോലി എഴുതി.

ഭാജി, ബ്രാവോ
ഹര്‍ഭജന്‍ സിംഗ്, ബ്രാവോ എന്നിവര്‍ക്കൊപ്പം ധോണിയും മകളും

ഭാജി, റെയ്‌ന
ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്‌ന എന്നിവര്‍ക്കൊപ്പം ധോണിയുടെ മകള്‍ സിവ

സുശാന്ത് സിംഗ് രജ്പുത്
റിയല്‍ ലൈഫ് ധോണിയില്‍ ധോണിയായി വേഷമിടുന്ന സുശാന്ത് സിംഗ് രജ്പുതിനൊപ്പം

മുത്തച്ഛനൊപ്പം
മുത്തച്ഛനായ പാ സിംഗിനൊപ്പം ധോണിയുടെ മകള്‍ സിവ

അച്ഛനൊപ്പം
ധോണിയും മകള്‍ സിവയും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications