ഹോം  »  ക്രിക്കറ്റ്  »  ഐസിസി ടി 20 ലോകകപ്പ് 2021  »  ഫിക്‌സ്ചര്‍/മത്സരഫലങ്ങള്‍

ടി20 ലോകകപ്പ് 2021 മത്സര പട്ടിക/ മത്സരഫലം
45 Matches, October 17 - November 01, 2021

2021 ട്വന്റി-20 ലോകകപ്പിന് ഒമാനും യുഎഇയുമായാണ് ആതിഥ്യം വഹിക്കുന്നത്. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ ട്വന്റി-20 ലോകകപ്പ് തുടരും. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് ട്വന്റി-20 ലോകകപ്പ് ഫൈനലിന് വേദിയാവുക. റൗണ്ട്‌ 1, റൗണ്ട്‌ 2 എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ ടൂർണമെന്റ് പുരോഗമിക്കും. ആദ്യ റൗണ്ടിൽ അയർലണ്ട്, നമീബിയ, നെതർലാന്റ്സ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഒമാൻ, പാപ്പുവ ന്യൂഗിനിയ, സ്കോട്ട്ലാൻഡ് എന്നീ ടീമുകളാണ് മാറ്റുരയ്ക്കുക. ഇവരിൽ നിന്ന് ആദ്യ നാലു പേർ സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടും. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങൾ സൂപ്പർ 12 ഘട്ടത്തിന് ആദ്യമേ യോഗ്യത നേടിയിട്ടുണ്ട്. ഈ അവസരത്തിൽ 2021 ട്വന്റി-20 ലോകകപ്പിലെ സമ്പൂർണ മത്സരക്രമം ചുവടെ കാണാം.
Date and Time
ടീമുകള്‍
Final,
Nov 14 2021, Sun - 07:30 PM (IST)
ന്യൂസിലൻഡ് 172/4
ഓസ്ട്രേലിയ 173/2
Semi Final 2,
Nov 11 2021, Thu - 07:30 PM (IST)
പാകിസ്താന്‍ 176/4
ഓസ്ട്രേലിയ 177/5
Semi Final 1,
Nov 10 2021, Wed - 07:30 PM (IST)
ഇംഗ്ലണ്ട് 166/4
ന്യൂസിലൻഡ് 167/5
Match 42,
Nov 08 2021, Mon - 07:30 PM (IST)
നമീബിയ 132/8
ഇന്ത്യ 136/1
Match 41,
Nov 07 2021, Sun - 07:30 PM (IST)
പാകിസ്താന്‍ 189/4
സ്കോട്ട്ലാന്‍ഡ് 117/6
Match 40,
Nov 07 2021, Sun - 03:30 PM (IST)
അഫ്ഗാനിസ്താന്‍ 124/8
ന്യൂസിലൻഡ് 125/2
Match 39,
Nov 06 2021, Sat - 07:30 PM (IST)
ദക്ഷിണാഫ്രിക്ക 189/2
ഇംഗ്ലണ്ട് 179/8
Match 38,
Nov 06 2021, Sat - 03:30 PM (IST)
വിൻഡീസ് 157/7
ഓസ്ട്രേലിയ 161/2
Match 37,
Nov 05 2021, Fri - 07:30 PM (IST)
സ്കോട്ട്ലാന്‍ഡ് 85
ഇന്ത്യ 89/2
Match 36,
Nov 05 2021, Fri - 03:30 PM (IST)
ന്യൂസിലൻഡ് 163/4
നമീബിയ 111/7
Match 35,
Nov 04 2021, Thu - 07:30 PM (IST)
ശ്രീലങ്ക 189/3
വിൻഡീസ് 169/8
Match 34,
Nov 04 2021, Thu - 03:30 PM (IST)
ബംഗ്ലാദേശ് 73
ഓസ്ട്രേലിയ 78/2
Match 33,
Nov 03 2021, Wed - 07:30 PM (IST)
ഇന്ത്യ 210/2
അഫ്ഗാനിസ്താന്‍ 144/7
Match 32,
Nov 03 2021, Wed - 03:30 PM (IST)
ന്യൂസിലൻഡ് 172/5
സ്കോട്ട്ലാന്‍ഡ് 156/5
Match 31,
Nov 02 2021, Tue - 07:30 PM (IST)
പാകിസ്താന്‍ 189/2
നമീബിയ 144/5
Match 30,
Nov 02 2021, Tue - 03:30 PM (IST)
ബംഗ്ലാദേശ് 84
ദക്ഷിണാഫ്രിക്ക 86/4
Match 29,
Nov 01 2021, Mon - 07:30 PM (IST)
ഇംഗ്ലണ്ട് 163/4
ശ്രീലങ്ക 137
Match 28,
Oct 31 2021, Sun - 07:30 PM (IST)
ഇന്ത്യ 110/7
ന്യൂസിലൻഡ് 111/2
Match 27,
Oct 31 2021, Sun - 03:30 PM (IST)
അഫ്ഗാനിസ്താന്‍ 160/5
നമീബിയ 98/9
Match 26,
Oct 30 2021, Sat - 07:30 PM (IST)
ഓസ്ട്രേലിയ 125
ഇംഗ്ലണ്ട് 126/2
Match 25,
Oct 30 2021, Sat - 03:30 PM (IST)
ശ്രീലങ്ക 142
ദക്ഷിണാഫ്രിക്ക 146/6
Match 24,
Oct 29 2021, Fri - 07:30 PM (IST)
അഫ്ഗാനിസ്താന്‍ 147/6
പാകിസ്താന്‍ 148/5
Match 23,
Oct 29 2021, Fri - 03:30 PM (IST)
വിൻഡീസ് 142/7
ബംഗ്ലാദേശ് 139/5
Match 22,
Oct 28 2021, Thu - 07:30 PM (IST)
ശ്രീലങ്ക 154/6
ഓസ്ട്രേലിയ 155/3
Match 21,
Oct 27 2021, Wed - 07:30 PM (IST)
സ്കോട്ട്ലാന്‍ഡ് 109/8
നമീബിയ 115/6
Match 20,
Oct 27 2021, Wed - 03:30 PM (IST)
ബംഗ്ലാദേശ് 124/9
ഇംഗ്ലണ്ട് 126/2
Match 19,
Oct 26 2021, Tue - 07:30 PM (IST)
ന്യൂസിലൻഡ് 134/8
പാകിസ്താന്‍ 135/5
Match 18,
Oct 26 2021, Tue - 03:30 PM (IST)
വിൻഡീസ് 143/8
ദക്ഷിണാഫ്രിക്ക 144/2
Match 17,
Oct 25 2021, Mon - 07:30 PM (IST)
അഫ്ഗാനിസ്താന്‍ 190/4
സ്കോട്ട്ലാന്‍ഡ് 60
Match 16,
Oct 24 2021, Sun - 07:30 PM (IST)
ഇന്ത്യ 151/7
പാകിസ്താന്‍ 152/0
Match 15,
Oct 24 2021, Sun - 03:30 PM (IST)
ബംഗ്ലാദേശ് 171/4
ശ്രീലങ്ക 172/5
Match 14,
Oct 23 2021, Sat - 07:30 PM (IST)
വിൻഡീസ് 55
ഇംഗ്ലണ്ട് 56/4
Match 13,
Oct 23 2021, Sat - 03:30 PM (IST)
ദക്ഷിണാഫ്രിക്ക 118/9
ഓസ്ട്രേലിയ 121/5
Match 12,
Oct 22 2021, Fri - 07:30 PM (IST)
നെതര്‍ലാന്റ്‌സ് 44
ശ്രീലങ്ക 45/2
Match 11,
Oct 22 2021, Fri - 03:30 PM (IST)
അയർലൻഡ് 125/8
നമീബിയ 126/2
Match 10,
Oct 21 2021, Thu - 07:30 PM (IST)
ഒമാന്‍ 122
സ്കോട്ട്ലാന്‍ഡ് 123/2
Match 9,
Oct 21 2021, Thu - 03:30 PM (IST)
ബംഗ്ലാദേശ് 181/7
പാപുവ ന്യൂ ഗിനിയ 97
Match 8,
Oct 20 2021, Wed - 07:30 PM (IST)
ശ്രീലങ്ക 171/7
അയർലൻഡ് 101
Match 7,
Oct 20 2021, Wed - 03:30 PM (IST)
നെതര്‍ലാന്റ്‌സ് 164/4
നമീബിയ 166/4
Match 6,
Oct 19 2021, Tue - 07:30 PM (IST)
ബംഗ്ലാദേശ് 153
ഒമാന്‍ 127/9
Match 5,
Oct 19 2021, Tue - 03:30 PM (IST)
സ്കോട്ട്ലാന്‍ഡ് 165/9
പാപുവ ന്യൂ ഗിനിയ 148
Match 4,
Oct 18 2021, Mon - 07:30 PM (IST)
നമീബിയ 96
ശ്രീലങ്ക 100/3
Match 3,
Oct 18 2021, Mon - 03:30 PM (IST)
നെതര്‍ലാന്റ്‌സ് 106
അയർലൻഡ് 107/3
Match 2,
Oct 17 2021, Sun - 07:30 PM (IST)
സ്കോട്ട്ലാന്‍ഡ് 140/9
ബംഗ്ലാദേശ് 134/7
Match 1,
Oct 17 2021, Sun - 03:30 PM (IST)
പാപുവ ന്യൂ ഗിനിയ 129/9
ഒമാന്‍ 131/0
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X