New Zealand
ക്യാപ്റ്റന്‍: കെയ്ൻ വില്യംസൺ
കോച്ച്: ഗ്രെയ് സ്റ്റെഡ്
New Zealand ടീം at ഐസിസി ടി 20 ലോകകപ്പ് 2021
പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് ന്യൂസിലാൻഡ് കുട്ടിക്ക്രിക്കറ്റിന് ഒരുങ്ങുന്നത്. ഈ വർഷം ട്വന്റി-20 കിരീടം കൂടി സ്വന്തമാക്കി സ്വപ്നയാത്ര പൂർത്തീകരിക്കുകയാണ് കിവികളുടെ ലക്ഷ്യം. കെയ്ൻ വില്യംസണിന് കീഴിൽ ന്യൂസിലാൻഡ് കടന്നുവരുമ്പോൾ എതിരാളികൾക്ക് മത്സരം കടുപ്പമാവുമെന്ന കാര്യമുറപ്പ്.