Namibia
ക്യാപ്റ്റന്‍: ജെറാർഡ് എരാമസ്മസ്
കോച്ച്: ജോഹാൻ റുഡോൾഫ്
Namibia ടീം at ഐസിസി ടി 20 ലോകകപ്പ് 2021
നമീബിയയുടെ ട്വന്റി-20 ലോകകപ്പ് അരങ്ങേറ്റമാണ് ഇത്തവണത്തേത്. മുൻ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് വീസ് ടീമിൽ കളിക്കുമെന്നതുതന്നെ നമീബിയയുടെ പ്രധാന കരുത്ത്. ഗെറാഡ് എറാസ്മസാണ് നമീബിയയുടെ ക്യാപ്റ്റൻ. നമീബിയൻ ടീമിന്റെ ലോകകപ്പ് ഒരുക്കങ്ങൾ ചുവടെ കാണാം.