Ireland
ക്യാപ്റ്റന്‍: ആൻഡ്രൂ ബാൽബിർനി
കോച്ച്: ഗ്രഹാം ഫോർഡ്
Ireland ടീം at ഐസിസി ടി 20 ലോകകപ്പ് 2021
യുഎഇയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നാളുകൾക്ക് മുൻപേ കടന്നെത്തിയ ടീമാണ് അയർലണ്ട്. ആൻഡ്രു ബൽബിർണിയാണ് ടീമിന്റെ ക്യാപ്റ്റൻ. ശ്രീലങ്ക ഉൾപ്പെടുന്ന ദുഷ്കരമായ ഗ്രൂപ്പിലാണ് അയർലണ്ടിന്റെ പോരാട്ടം. അയർലണ്ടിന്റെ ലോകകപ്പ് ഒരുക്കങ്ങൾ ചുവടെ കാണാം.