Afghanistan
ക്യാപ്റ്റന്: മുഹമ്മദ് നബി
കോച്ച്: ലാൻസ് ക്ലൂസ്നർ
Afghanistan ടീം at ഐസിസി ടി 20 ലോകകപ്പ് 2021
ലോകകപ്പിൽ അട്ടിമറികൾ നടത്താൻ കെൽപ്പുള്ള മറ്റൊരു ടീമാണ് അഫ്ഗാനിസ്താൻ. റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നീ സ്റ്റാർ താരങ്ങളെ ആശ്രയിച്ചാണ് അഫ്ഗാൻ പടയുടെ ഗെയിം പ്ലാൻ മുഴുവൻ. എന്തായാലും ട്വന്റി-20 ലോകകപ്പിന് നേരിട്ട് യോഗ്യത കുറിച്ച അഫ്ഗാനിസ്താൻ എതിരാളികൾക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയേറെയാണ്.