വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺസ്കോറർ സുരേഷ് റെയ്ന.. പിന്നാലെ ആരൊക്കെയുണ്ട്?

By Muralidharan

ബെംഗളൂരു: ഐ പി എല്ലിന്റെ പത്ത് സീസണുകളിലും ഒരുപോലെ തിളങ്ങിയ സുരേഷ് റെയ്നയുടെ പേരിലാണ് ആ റെക്കോർഡ്. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോര്‍ഡ്. 154 കളിയിൽ 4373 റൺസ്. ബാറ്റ്സ്മാൻമാരുടെ കളിയായ ഐ പി എല്ലിലെ പത്ത് ടോപ് റൺ സ്കോറർമാരുടെ പേരുകൾ നോക്കൂ.

Suresh Raina

1. സുരേഷ് റെയ്ന 154 കളി. 4373 റൺസ്. 1 സെഞ്ചുറി, 30 അർധസെഞ്ചുറികൾ.

2. വിരാട് കോലി - 143 കളികൾ. 4264 റൺസ്. 4 സെഞ്ചുറി, 28 അർധസെഞ്ചുറികൾ.

3. രോഹിത് ശർമ - 150 കളികൾ. 3986 റൺസ്. 1 സെഞ്ചുറി, 30 അർധസെഞ്ചുറികൾ.

4. ഗൗതം ഗംഭീർ - 139 കളികൾ. 3877 റൺസ്. 0 സെഞ്ചുറി, 33 അർധസെഞ്ചുറികൾ.

5. ഡേവിഡ് വാർണർ - 107 കളികൾ. 3655 റൺസ്. 2 സെഞ്ചുറി, 34 അർധസെഞ്ചുറികൾ.

6. റോബിൻ ഉത്തപ്പ - 142 കളികൾ. 3575 റൺസ്. 0 സെഞ്ചുറി, 193 അർധസെഞ്ചുറികൾ.

7. ക്രിസ് ഗെയ്ൽ - 97 കളികൾ. 3570 റൺസ്. 5 സെഞ്ചുറി, 21 അർധസെഞ്ചുറികൾ.

8. എ ബി ഡിവില്ലിയേഴ്സ് - 124 കളികൾ. 3402 റൺസ്. 3 സെഞ്ചുറി, 22 അർധസെഞ്ചുറികൾ.

9. എം എസ് ധോണി - 150 കളികൾ. 3400 റൺസ്. 0 സെഞ്ചുറി, 17 അർധസെഞ്ചുറികൾ.

10. ശിഖർ ധവാൻ - 120 കളികൾ. 3377 റൺസ്. 0 സെഞ്ചുറി, 26 അർധസെഞ്ചുറികൾ.

Story first published: Thursday, April 27, 2017, 9:52 [IST]
Other articles published on Apr 27, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X