ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടുന്നു ; ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച
ഗാലെ : ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച . നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 54 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍ .
ഓപ്പണര്‍മാരായ കരുണരത്‌നയേയും സില്‍വയേയും പതിനഞ്ച് റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ ഓപ്പണിംഗ് ബൗളര്‍മാര്‍ അവരെ മടക്കിയയച്ചു

ഈ പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തയ്യാറെടുക്കുന്ന കുമാര്‍ സംഗക്കാര രവിചന്ദ്ര അശ്വിനു മുന്നില്‍ കീഴടങ്ങിയതോടെ ശ്രീലങ്കയുടെ നില ഏറെ പരുങ്ങലിലായിരിക്കുകയാണ് .
13റണ്‍സെടുത്ത തിരമാനയെ അശ്വിന്‍ കെല്‍ റാഹുലിന്റെ കയ്യില്‍ എത്തിച്ചു. 20 റണ്‍സ് എടുത്ത് ആഞ്ജലോ മാത്യൂസും മുബാറകുമാണ് ക്രീസില്‍ .
Story first published: Wednesday, August 12, 2015, 12:46 [IST]
Other articles published on Aug 12, 2015
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications