ഐപിഎല്ലില്‍ രാമനാമം.. സംഘികള്‍ക്ക് കൂട്ട ട്രോള്‍.. പക്ഷേ ട്രോളിയവര്‍ ചമ്മി.. ചമ്മിയതിന് കാരണം ഇതാ!
ഐപിഎല്‍ മത്സരത്തിനിടെയുള്ള ചിയര്‍ ഗേള്‍സിന്റെ ഡാന്‍സിന് പകരം രാമഭക്തി ഗാനം മതിയെന്ന് പറഞ്ഞ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന് ട്രോള്‍. രസം എന്താണെന്ന് വെച്ചാല്‍ ഈ പരിഷ്‌കാരവും മോദി സര്‍ക്കാരിന്റെ തലയിലാണ് ട്രോളന്മാര്‍ ആദ്യം കെട്ടിവെച്ചത്. പിന്നെയാണ് മനസിലായത് കക്ഷി കോണ്‍ഗ്രസ് നേതാവാണ് എന്ന്.. എന്തായാലും ട്രോളന്മാരുടെ ഭാവനയില്‍ രാമനാമം സ്‌പെഷല്‍ ഐ പി എല്‍ ഇങ്ങനെയൊക്കെയാണ്..
Read Also: പരീക്ഷയിലും വീഴ്ച.. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍.. ട്രോളുകളുടെ പൂരമാണ്, പൂരം!!
Read Also: കോപ്പി അടിച്ചതും പോര ട്രോളന്മാരെ വെല്ലുവിളിയും.. ഗോപീസുന്ദറിനെ കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!!!
Read Also: നീയാ ഡ്രസ്സൊന്നഴിച്ചേ.. ഞാനൊന്ന് ശരിക്ക് കാണട്ടേ... 71കാരന്‍ മന്ത്രി ആ സ്ത്രീയോട് പറഞ്ഞത്...
Read Also: ടിവി ചാനൽ അഥവാ എ പടം കളിക്കുന്ന ടാക്കീസ്.. മംഗളം ചാനലിനെ വലിച്ചുകീറി ട്രോളന്മാർ.. ഇനി ചാനൽ പൂട്ടാം!!

അത് കലക്കി
ഔട്ടായി വരുന്ന ബാറ്റ്‌സ്മാനോട് - ചിരിതൂകി കളിയാടി വാടാ കണ്ണാ....

എന്തൊരു അപ്പീല്‍
കരുണാമയനേ കാവല്‍ വിളക്കേ കനിവിന്‍ നാഥനേ.. ആരായാലും ഔട്ട് കൊടുത്തുപോകും.

കൃഷ്ണവിലാസം
എ ബി ഡിവില്ലിയേഴ്‌സ് നാല് ചെറിയ സിക്‌സും നാല് ചെറിയ ഫോറും അടിച്ചാല്‍

ഹല്ലേലൂയ
ഗ്ലോറി ഹല്ലേലൂയ.. സ്‌ത്രോത്രം... ഐ പി എല്ലില്‍ ഒരു വിക്കറ്റ് വീണാല്‍..

റസൂലേ നിന്‍വരവാലേ
പര്‍വേസ് റസൂല്‍ ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ ആഘോഷം എങ്ങനെയിരിക്കും എന്ന് നോക്കൂ

ട്രോഫി കണ്ടോ
2020ലെ ഐ പി എല്‍ ട്രോഫി എങ്ങനിരിക്കും എന്ന് കണ്ടോ

ഒരു ഹോമം കൂടി
ചിയര്‍ഗേള്‍സിന് പകരം ഭക്തിഗാനം. ഹാഫ് ടൈമില്‍ ഒരു ഹോമം.. എങ്ങനെയുണ്ട്

അമ്മേ മഹാമായേ
മോനേ 7 മണിയായി നീയാ ഐ പി എല്‍ ചാനലൊന്ന് വെച്ചേ.. അമ്മേ മഹാമായേ

ചിയര്‍ഗേള്‍സ്
ഡിസ്‌കോ ഡാന്‍സ് മാറ്റി എല്ലാവരും അയ്യപ്പ ഭക്തിഗാനങ്ങളാണത്രെ പഠിക്കുന്നത്

സിക്‌സടിക്കാന്‍ ട്രിക്ക്
ഐ പി എല്ലാന്ന് പറഞ്ഞിട്ട് കാര്യമില്ല ബാറ്റ് ഉണ്ടാക്കാനൊക്കെ ഒരു ടെക്‌നിക്ക് ഉണ്ട്

സച്ചിന്‍ ദൈവമാണല്ലോ
അപ്പ പിന്നെ ദൈവത്തിന്റെ കളിയില്‍ ഭക്തിഗാനം വെക്കാലോ എന്താ തെറ്റ്

മതി മതി
കൃഷ്ണ കൃഷ്ണ മുകുന്ദാ.. മതി മതി ബാക്കി ചിയര്‍ ഗേള്‍സ് പാടിക്കോളും

കോലി ആയിരിക്കണേ
അമ്മേ നാരായണാ ദേവി നാരായണാ പാട്ട്.. വിക്കറ്റ് പോയി.. കോലി ആയിരിക്കണേ

ചിയര്‍ ലീഡര്‍
ഐ പി എല്ലില്‍ ഒരു സിക്‌സര്‍ ആഘോഷിക്കുന്ന ചിയര്‍ ലീഡര്‍

ഐപിഎല്‍ കാണാന്‍ പാടില്ല
ആ ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ ഐ പി എല്‍ കാണാന്‍ പാടില്ല. ദൈവകോപം ഉണ്ടാകും

മാമീ അത് കോവിലല്ല
അയ്യോ മാമീ അത് കോവിലല്ല അടുത്ത് ഐ പി എല്‍ കളി നടക്കുന്ന സ്റ്റേഡിയമാണ്

അത് നിങ്ങടെ നേതാവാ
ഈ പറഞ്ഞത് സംഘി നേതാവല്ല അത് നിങ്ങടെ നേതാവ് തന്നെയാടോ

അനിയാ ഏട്ടാ
ചിയര്‍ ഗേള്‍സിന് പകരം രാമനാമം മതിയെന്ന്.. ചേട്ടാ അനിയാ...
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications