വെസ്റ്റ്ഇന്‍ഡീസ്-ഇന്ത്യ ട്വന്റി മത്സരം നവംബര്‍ നാലിന് കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ഇന്ത്യയും വെസ്്റ്റ്ഇന്‍ഡീസും ഏറ്റുമുട്ടുന്ന ട്വന്റി20 മത്സരം നവംബര്‍ നാലിന് കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡനില്‍ നടക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അറിയിച്ചു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് വെസ്റ്റ്ഇന്‍ഡീസ് ടീമിന്റെ ഇന്ത്യന്‍ പര്യടനം ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനവും ഒരു ട്വന്റിമത്സരവും ഉള്‍പ്പെട്ടതാണ് പരമ്പര.
പുതുക്കി പണി ഈഡന്‍ ഗാര്‍ഡനില്‍ കൂടുതല്‍ മത്സരങ്ങള്‍ എത്താന്‍ സാധ്യതയുണ്ട്. ഐപിഎല്‍ യോഗ്യതാ മത്സരങ്ങള്‍ പൂനെയില്‍ നടത്താന്‍ സാധിച്ചില്ലെങ്കില്‍ അതു കൊല്‍ക്കത്തയിലേക്ക് മാറ്റും.
നിലവില്‍ പ്ലേ ഓഫ് മത്സരങ്ങളും യോഗ്യതാ മത്സരങ്ങളും മഹാരാഷ്ട്രാ ക്രിക്കറ്റ് അസോസിയേഷനാണ് മാറ്റി വെച്ചിരിക്കുന്നത്.
Story first published: Saturday, March 17, 2018, 18:10 [IST]
Other articles published on Mar 17, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications