Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്രോളന്മാർക്ക് ആവേശമായി ദുൽഖർ സൽമാനും പൃഥ്വിരാജും.. കാണാം ഇന്ത്യ - പാക് സ്പെഷൽ 'സിനിമാ' ട്രോളുകൾ!!

ലണ്ടൻ: ഇന്ത്യ - പാകിസ്താൻ മത്സരം എജ്ബാസ്റ്റണിൽ നടക്കുമ്പോൾ ക്രിക്കറ്റ് താരങ്ങളല്ലാത്ത രണ്ടുപേർ ശരിക്കും സോഷ്യൽ മീഡിയയിലെ ക്രിക്കറ്റ് ആരാധകരെ കയ്യിലെടുത്തു. കുഞ്ഞിക്ക ദുൽഖർ സൽമാനും രാജൂട്ടൻ എന്ന പൃഥ്വിരാജും. പൃഥ്വിരാജ് കളി കാണാൻ ലണ്ടൻ വരെ പോയി സച്ചിനൊപ്പം സെല്‍ഫി എടുത്തെങ്കിൽ ദുൽഖർ ഫേസ്ബുക്കിലൂടെയാണ് ആവേശത്തിൽ പങ്കാളിയായത്.

ഒന്ന് മാറിയിരിക്കാമോ

ഒന്ന് മാറിയിരിക്കാമോ

ആ പൃഥ്വിരാജിനോട് ഒന്ന് മാറിയിരിക്കാൻ പറയൂ, എന്റെ കോൺസൺട്രേഷൻ പോണു

ദുൽഖറിന്റെ പോസ്റ്റ്

ദുൽഖറിന്റെ പോസ്റ്റ്

ഇന്ത്യ പാകിസ്താനോട് ജയിച്ച ശേഷം ദുൽഖർ സൽമാൻ പോസ്റ്റ് ചെയ്ത ചിത്രം കാണുന്ന ഫാൻസ്

സച്ചിൻ ഫാൻസ്

സച്ചിൻ ഫാൻസ്

ഇന്ത്യ - പാകിസ്താൻ മത്സരത്തിനിടെ സച്ചിനെ സ്ക്രീനിൽ കാണിച്ചപ്പോൾ

പൃഥ്വിരാജ്

പൃഥ്വിരാജ്

ഇന്ത്യ - പാക് കളി കാണാൻ പൃഥ്വിരാജ് സ്റ്റേഡിയത്തിൽ എത്തിയപ്പോൾ

സച്ചിൻ സച്ചിൻ

സച്ചിൻ സച്ചിൻ

എജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ സച്ചിനെ കണ്ടതും പിന്നെ ഒരു ആരവമായിരുന്നു.

Story first published: Monday, June 5, 2017, 17:45 [IST]
Other articles published on Jun 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+