മൗണ്ട് മൗന്‍ zwj;ഗനൂയി: ന്യൂസിലന് zwj;ഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ zwj; വിക്കറ്റ് കീപ്പര്‍ zwj; എംഎസ് ധോണിയുടെ വേഗം കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ന്യൂസിലന് zwj;ഡ് ബാറ്റ് സ്മാന് zwj; റോസ് ടെയ് ലറെ പുറത്താക്കിയ ധോണിയുടെ സ്റ്റംമ്പിങ് ആണ് ഇപ്പോള്‍ zwj; വൈറലായിക്കൊണ്ടിരിക്കുന്നത്. ഏകദിന കരിയറിലെ ധോണിയുടെ 119-ാമത്തെ സ്റ്റംമ്പിങ് കൂടിയാണിത്.317 നേടിയിട്ടും പാകിസ്താന് രക്ഷയില്ല, മഴ നിയമം ചതിച്ചു... ദക്ഷിണാഫ്രിക്കയ്ക്ക് ജയംകേദാര് zwj; ജാദവിന്റെ പന്തിലായിരുന്നു ധോണിയുടെ മിന്നല്‍ zwj; സ്റ്റംമ്പിങ്. നേരെവന്ന പന്ത് പ്രതിരോധിക്കാന്‍ zwj; ശ്രമിച്ച ടെയ് ലര്‍ zwj; ബാലന് zwj;സ് തെറ്റിയ ഒരുനിമിഷം മതിയായിരുന്നു ധോണിക്ക് സ്റ്റംമ്പ് ചെയ്യാന്‍ zwj;. 22 റണ്‍ zwj;സെടുത്ത ടെയ് ലറെ കൂടുതല്‍ zwj; അപകടകാരിയാകും മുന്‍ zwj;പ് പുറത്താക്കാന്‍ zwj; കഴിഞ്ഞത് ഇന്ത്യയ്ക്ക് നേട്ടമാവുകയും ചെയ്തു. ഇന്ത്യന്‍ zwj; ടീമില്‍ zwj; ഇപ്പോഴും അവിഭാജ്യ ഘടകമാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം.ഏകദിന ക്രിക്കറ്റില്‍ zwj; ഏറ്റവും കൂടുതല്‍ zwj; പേരെ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കിയതിന്റെ റെക്കോര് zwj;ഡ് ധോണിയുടെ പേരിലാണ്. തൊട്ടുപിന്നിലുള്ള കുമാര്‍ zwj; സംഗക്കാര 99 പേരെയാണ് സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കിയത്. സ്റ്റംമ്പിങ്ങിലെ 119 ഉള് zwj;പ്പെടെ 430 ഇരകളെയാണ് ധോണി വിക്കറ്റിന് പിന്നില്‍ zwj; കണ്ടെത്തിയത്. 337 ഏകദിന മത്സരങ്ങളില്‍ zwj;നിന്നായാണ് ധോണിയുടെ നേട്ടം.കുല് zwj;ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍ zwj; എന്നിവര്‍ zwj; സ്പിന്നര്‍ zwj;മാരായി കളിക്കുമ്പോള്‍ zwj; ധോണി വിക്കറ്റിന് പിന്നില്‍ zwj; മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ലോകകപ്പില്‍ zwj; ഇന്ത്യയ്ക്ക് ഗുണകരമാകും. ഓസ് ട്രേലിയയ് ക്കെതിരെ തുടര്‍ zwj;ച്ചയായ മൂന്ന് അര് zwj;ധസെഞ്ച്വറികള് zwj; നേടിയ ധോണി ന്യൂസിലന് zwj;ഡിനെതിരെ 48 പുറത്താകാതെ റണ്‍ zwj;സും സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങിലും മുന്‍ zwj; ക്യാപ്റ്റന്‍ zwj; താളം കണ്ടെത്തിയതോടെ ലോകകപ്പിനായി ഇന്ത്യ തയ്യാറായിക്കഴിഞ്ഞു.