Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് കാര്യങ്ങള്‍

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ ധോണിയെ ചുറ്റിപ്പറ്റി എപ്പോഴും വിവാദങ്ങളാണ്. ധോണിയോടൊപ്പം തന്നെ ഭാര്യ സാക്ഷി ധോണിയും ഇപ്പോള്‍ വാര്‍ത്തകളിലെ താരമായിമാറി. ഭാര്യയും ഭര്‍ത്താവും കൂടി മത്സരിച്ച് വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുന്നതിന്റെ തിരക്കിനിടയിലും അന്താരഷ്ട്ര ഏകദിന ക്രിക്കററ് മത്സത്തില്‍ ധോണി തന്റെ ഒന്‍പാതമത്തെ സെഞ്ച്വറി നേടി.

വളരെ സന്തോഷത്തിലായിരുന്നു ധോണിയെ അല്‍പ്പ നേരം മാധ്യമാപ്രവര്‍ത്തകര്‍ക്ക് തനിച്ച് കിട്ടി. ഈ അവസരത്തിലാണ് തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് കാര്യങ്ങളെപ്പറ്റി ധോണി വാചാലനായത്. തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് സാക്ഷി തന്നെയാണെന്ന് കള്ളച്ചിരിയോടെയാണ് ധോണി പറഞ്ഞത്. ധോണിയുടെ അടുത്ത് ഇഷ്ടം എന്താണെന്ന് അറിയേണ്ട...

 ധോണിയുടെ ഇഷ്ടങ്ങള്‍

ധോണിയുടെ ഇഷ്ടങ്ങള്‍

ധോണിയ്ക്ക് ഏറ്റവും ഇഷ്ടം സ്വന്തം ഭാര്യ സാക്ഷിയെയാണ്. ഇനി രണ്ടാമത്തെ ഇഷ്ടം എന്താണെന്നോ ബൈക്കുകള്‍!

ബൈക്കിനോടുള്ള പ്രണയം

ബൈക്കിനോടുള്ള പ്രണയം

ബൈക്കുകളോടുള്ള ഇന്ത്യന്‍ ക്യാപ്ടന്റെ താത്പര്യം ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ പ്രസിദ്ധമാണല്ലോ

വിവിധ തരം ബൈക്കുകള്‍

വിവിധ തരം ബൈക്കുകള്‍

പഴയതും പുതിയതുമായി ഒട്ടേറെ ബൈക്കുകള്‍ ധോണിയുടെ കൈവശം ഉണ്ട്

മെക്കാനിക്ക്

മെക്കാനിക്ക്

ബൈക്കുകള്‍ വാങ്ങിയാല്‍ മാത്രം പോര അവ അഴിച്ചു പണിയുന്നതിലും വിരുതനാണ് ഈ ഇന്ത്യന്‍ ക്യാപ്ടന്‍

പിച്ചില്‍ ബൈക്കുമായി

പിച്ചില്‍ ബൈക്കുമായി

പിച്ചില്‍ ബൈക്കോടിയ്ക്കുന്ന ധോണി

യാത്ര

യാത്ര

ബൈക്കില്‍ അതിവേഗത്തില്‍ കുതിച്ച് പായാന്‍ ധോണിയ്ക്ക് വളരെ ഇഷ്ടമാണ്.

എന്റെ സാക്ഷി

എന്റെ സാക്ഷി

എന്റേതെന്ന് പറഞ്ഞ് ധോണി നെഞ്ചോട് ചേര്‍ക്കുന്ന രണ്ട് ഇഷ്ടങ്ങളില്‍ ഒന്നാണ് ഭാര്യ സാക്ഷി

സാക്ഷി വിവാദ നായിക?

സാക്ഷി വിവാദ നായിക?

ധോണിയുടെ ഭാര്യയെന്ന നിലയില്‍ പ്രശസ്തയായ സക്ഷി ധോണി ഉണ്ടാക്കുന്ന വിവാദങ്ങള്‍ ചില്ലറയല്ല

ഒന്‍പാതാം സെഞ്ച്വറി

ഒന്‍പാതാം സെഞ്ച്വറി

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്്‌ക്കെതിരായ മത്സരത്തില്‍ ധോണി തന്റെ ഒന്‍പതാം സെഞ്ചറി തികച്ചു

ധോണിയും സാക്ഷിയും

ധോണിയും സാക്ഷിയും

ധോണിയും സാക്ഷിയും തമ്മിലുള്ള പ്രണയം ആരംഭിച്ചത് സാക്ഷി മുംബൈയിലെ താജ് ഹോട്ടലിലെ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടയിലാണത്ര


Story first published: Tuesday, October 22, 2013, 11:13 [IST]
Other articles published on Oct 22, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+