വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പരിക്കില്‍നിന്നും ഗംഭീര തിരിച്ചുവരവ്; കപില്‍ ദേവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഡെയ്ല്‍ സ്‌റ്റെയിന്‍

ദര്‍ബന്‍: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ കപില്‍ ദേവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്‌റ്റെയിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ കപില്‍ ദേവിന്റെ 434 റണ്‍സെന്ന റെക്കോര്‍ഡ് സ്‌റ്റെയ്ന്‍ മറികടന്നു. തന്റെ 97-ാം ടെസ്റ്റ് മത്സരം കളിക്കുന്ന സ്‌റ്റെയിന്‍ നാലു വിക്കറ്റെടുത്തതോടെ 437ലെത്തി. സൗത്ത് ആഫ്രിക്കയ്ക്കുവേണ്ടി കൂടുതല്‍ വിക്കറ്റെടുത്ത താരം കൂടിയാണ് സ്റ്റെയിന്‍.

തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികളുമായി ചരിത്രമെഴുതി ഹനുമ വിഹാരിതുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികളുമായി ചരിത്രമെഴുതി ഹനുമ വിഹാരി

മുത്തയ്യ മുരളീധരനാണ് ടെസ്റ്റിലെ റെക്കോര്‍ഡ് കൈയ്യടിക്ക് വെച്ചിരിക്കുന്നത്. മുത്തയ്യ 800 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഷെയ്ന്‍ വോണ്‍(708), അനില്‍ കുംബ്ലെ(619), ജെയിംസ് ആന്‍ഡേഴ്‌സണ്‍(575), ഗ്ലെന്‍ മഗ്രാത്ത്(563), കോര്‍ട്‌നി വാല്‍ഷ്(516) എന്നിവരാണ് സ്‌റ്റെയിനിന് മുന്നിലുള്ളവര്‍. രണ്ടുവര്‍ഷത്തോളം കാലം പരിക്കുമൂലം കളിക്കാന്‍ കഴിയാതിരുന്നത് സ്റ്റെയിനിന്റെ നേട്ടം വൈകിപ്പിച്ചു.

steyn

പരിക്കുമൂലം തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണെന്ന് സ്‌റ്റെയിന്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കഠിനമാണ്. ഒന്നും ഇവിടെ എളുപ്പമല്ല. സ്റ്റെയ്ന്‍ പറഞ്ഞു. സ്റ്റിയിനിന്റെ മികവില്‍ സൗത്ത് ആഫ്രിക്ക ശ്രീലങ്കയെ 191 റണ്‍സിന് പുറത്താക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ 235 റണ്‍സാണെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ മികച്ച ലീഡിലേക്ക് നീങ്ങുന്ന ആതിഥേയര്‍ മത്സരം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.

Story first published: Friday, February 15, 2019, 17:56 [IST]
Other articles published on Feb 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X