ആരാധകര്‍ തള്ളിക്കയറി... റെയ്‌നയ്ക്ക് ഉന്തും തള്ളും
ഭോപാല്‍: ഭോപാലിലെ സ്വകാര്യ സര്‍വ്വകലാശാല നടത്തിയ കായികമേള ഉദ്ഘാടനം ചെയ്യാന്‍ വന്ന റെയ്‌നക്കുനേരെ ആരാധകരുടെ ഉന്തും തള്ളും.
റെയ്‌ന വേദിയിലേക്ക് കടക്കുന്നതിനിടെ ആളുകള്‍ ഓട്ടോഗ്രാഫ് വാങ്ങന്‍ കൂട്ടത്തോടെ ശ്രമിച്ചു. ഇതേതുടര്‍ന്ന് തിരക്കിനിടയില്‍ പെടുകയും ചെയ്തു. പ്രകോപിതനായ റെയ്‌ന ചടങ്ങില്‍ പങ്കടുക്കാതെ മടങ്ങി. ആവശ്യത്തിനുള്ള സുരക്ഷ ഒരുക്കിയിരുന്നില്ല എന്നാണ് പരാതി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുടനീളം മോശം പ്രകടനമാണ് റെയ്‌ന കാഴ്ച്ച വച്ചത്. നാലാം ഏകദിനത്തില്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി മാത്രമാണ് എടുത്തുപറയാനുള്ളത്.
പരമ്പര 3-2 ന് ഇന്ത്യ അടിയറവ് വച്ചതോടുകൂടി സാമൂഹിക മാധ്യമങ്ങളില്‍ ഒന്നടങ്കം ആരാധകരുടെ
രൂക്ഷ വിമര്‍ശനമാണ് റെയ്‌നക്കുനേരേയും ധോണിക്കെതിരേയും ഉയര്‍ന്നു വന്നിട്ടുള്ളത്. 18, 3, 0, 53, 12 എന്നിങ്ങനെയാണ് പരമ്പരയില്‍ റെയ്‌നയുടെ പ്രകടനം.
Story first published: Tuesday, October 27, 2015, 16:44 [IST]
Other articles published on Oct 27, 2015
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications