മുംബൈ: ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതമുണ്ടായ യുവതാരം മരിച്ചു. മുംബൈയ്ക്കടുത്ത് ഭന്ദുപ്പിലാണ് സംഭവം. കളിക്കിടെ നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ zwj;ന്ന് താരത്തെ അടുത്തുള്ള ഭസവര് zwj; ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് ഇവിടെവെച്ച് മരിക്കുകയായിരുന്നെന്ന് ഡോക്ടര്‍ zwj; സത്യന് zwj; ഭസവര് zwj; അറിയിച്ചു. ഇരുപത്തിനാലുകാരനായ വൈഭവ് കേസാര്‍ zwj;ക്കര് zwj; ആണ് മരിച്ചത്.ഫ്രാന് zwj;സിലെ കേമന്‍ zwj; മറ്റാരുമല്ല, സാക്ഷാല്‍ zwj; എംബാപ്പെ... പ്ലെയര്‍ zwj; ഓഫ് ദി ഇയര്‍ zwj;, പിന്തള്ളിയത് ഇവരെവൈഭവ് സ്ഥിരമായി ടെന്നീസ് ബോള്‍ zwj; ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന ടൂര്‍ zwj;ണമെന്റുകളിലെല്ലാം കളിച്ചുവന്ന താരത്തിന്റെ മരണം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. നെഞ്ചുവേദന ഉണ്ടായതിന് ശേഷവും താരം കളി തുടര്‍ zwj;ന്നതാണ് അപകടത്തിനിടയാക്കിയെന്നാണ് റിപ്പോര് zwj;ട്ട്. വേദന അസഹ്യമായതോടെയാണ് പിന്നീട് സമീപത്തെ ആശുപത്രിയിലെത്തിച്ചത്.ഡിസംബര്‍ zwj; 23ന് നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മരണത്തില്‍ zwj; ദുരൂഹതയില്ലെന്നും സ്വാഭാവിക മരണമാണെന്നും ഡോക്ടര്‍ zwj; വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ zwj; പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര് zwj;ട്ട്. മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് യുട്യൂബിലുണ്ടായിരുന്നു. ഇതില്‍ zwj; നെഞ്ചുതടവി വൈഭവ് പുറത്തേക്ക് പോകുന്നത് വ്യക്തമാണ്. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ zwj;ണമെന്റുകളിലെ സജീവ താരമാണ് വിടവാങ്ങിയതെന്ന് സുഹൃത്തുക്കള്‍ zwj; പറഞ്ഞു.