വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഇനി ട്വിറ്ററില്‍ കാണാം, അതും തല്‍സമയം!! ചരിത്രത്തിലാദ്യം

മുമ്പൊരു ടി20 ടൂര്‍ണമെന്റും ട്വിറ്ററില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിട്ടില്ല

ദില്ലി: ഐപിഎല്‍ മാതൃകയില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇനി ട്വിറ്ററില്‍ ആസ്വദിക്കാം. എല്ലാ മല്‍സരങ്ങളും ട്വിറ്ററില്‍ തല്‍സമയ സംപ്രേക്ഷണമുണ്ടാവും. ഇതാദ്യമായാണ് ഒരു ട്വന്റ20 ടൂര്‍ണമെന്റ് ട്വിറ്റര്‍ വഴി ലോകത്തിനു മുന്നിലെത്തുന്നത്.

1

54 രാജ്യങ്ങളിലെ ക്രിക്കറ്റ് ആരാധകര്‍ക്കു സിപിഎല്‍ തല്‍സമയം കാണാനാവും. മല്‍സരത്തിന്റെ തല്‍സമയ സംപ്രേക്ഷണം കൂടാതെ കളിയുടെ 150ല്‍ അധികം ഹൈലൈറ്റ്‌സ് വീഡിയോകളും ട്വിറ്ററിലുണ്ടാവും. ആറു ഫ്രാഞ്ചൈസികള്‍ അണിനിരക്കുന്ന സിപിഎല്ലിന്റെ പുതിയ സീസണില്‍ ഈ മാസം എട്ടിന് ആരംഭിച്ചിരുന്നു.

അര്‍ജന്റീനയുടെ ഓഫര്‍ വന്നിട്ടില്ല... അത് അസംബന്ധം, വന്നാലും സ്വീകരിക്കില്ലെന്ന് ഗ്വാര്‍ഡിയോള!!അര്‍ജന്റീനയുടെ ഓഫര്‍ വന്നിട്ടില്ല... അത് അസംബന്ധം, വന്നാലും സ്വീകരിക്കില്ലെന്ന് ഗ്വാര്‍ഡിയോള!!

ഇംഗ്ലണ്ടില്‍ കോലിയുടെ വിജയരഹസ്യം... ഗവാസ്‌കര്‍ അതു കണ്ടെത്തി!! പന്തിനെ കളിപ്പിക്കണമെന്ന് ഇതിഹാസം ഇംഗ്ലണ്ടില്‍ കോലിയുടെ വിജയരഹസ്യം... ഗവാസ്‌കര്‍ അതു കണ്ടെത്തി!! പന്തിനെ കളിപ്പിക്കണമെന്ന് ഇതിഹാസം

ഇന്ത്യയൊഴികെയുള്ള ലോക ക്രിക്കറ്റിലെ മുന്‍നിര ടീമുകളിലെ പല സൂപ്പര്‍ താരങ്ങളും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥയിലുള്ള ട്രിന്‍ബാഗോ നൈറ്റ്‌റൈഡൈഴ്‌സ് പ്രീമിയര്‍ ലീഗിലെ മികച്ച ടീമുകളിലൊന്നാണ്.

Story first published: Saturday, August 11, 2018, 16:27 [IST]
Other articles published on Aug 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X