ഈ ക്രിസ് ഗെയ്‌ല്‍ എന്താ ഇങ്ങെനെ?
ബംഗലൂരു: വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ ക്രിസ് ഗെയ്ലിന്റ ഏറ്റവും തന്റെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കരീബിയന്‍ താരം സിഗരറ്റ് വലിക്കുന്നതിന്റെയും മദ്യം കുടിക്കുന്നതിന്റെയും ഫോട്ടോയാണ് ഇന്സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വലതു കൈയ്യില്‍ സിഗരറ്റും ഇടം കൈയ്യില്‍ മദ്യം ഉള്ള ഗ്ലാസും പിടിച്ചിരിക്കുന്ന ചിത്രം താരം തന്നെയാണ് പോസ്റ്റ് ചെയ്തത്. ഐ പി എല്ലിന്റെ എട്ടാം സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി മിന്നിത്തിളങ്ങിയ ബാറ്റ്‌സ്മാനാണ് ക്രിസ് ഗെയ്ല്‍

കൂടുതല്‍ റണ്‍
ഐ പി എല്‍ ചരിത്രത്തില്‍ 3000 റണ്‍ നേടിയ രണ്ട് താരങ്ങളില്‍ ഒരാളാണ് ക്രിസ് ഗെയ്ല്‍.

റെയ്‌ന ഫസ്റ്റ്
ഐ പി എല്ലില്‍ ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം സുരേഷ് റെയ്‌നയാണ്.

നേട്ടം എത്ര ഇന്നിങ്‌സുകളില്‍ നിന്നാണെന്നോ?
ഈ നേട്ടം സ്വന്തമാക്കിയത് വെറും 75 ഇന്നിങ്‌സുകളില്‍ നിന്നാണ്.

ഐപിഎല്ലിലെ സെഞ്ച്വറി
സീസണില്‍ കിങ്‌സ് ഇലവണ്‍ പഞ്ചാബിനെതിരെ തന്റെ അഞ്ചാം ഐപിഎല്‍ സെഞ്ച്വറി ഗെയ്ല്‍ സ്വന്തമാക്കിയിരുന്നു.

എന്താ ഈ വലിയ സിക്‌സ്
ഈ സീസണിലെ ഏറ്റവും വലിയ സിക്‌സും(111 മീ) ഗെയ് ലിന് സ്വന്തം

സിക്‌സറും ഗെയിലിന്
എട്ടാം സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളും നേടിയിരിക്കുന്നതും ഗെയ് ലാണ്. എത്രയാണെന്നോ 38 സിക്‌സറുകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications