വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'തട്ടിയാലും മുട്ടിയാലും പരിക്ക്', പല സൂപ്പര്‍ ക്രിക്കറ്റ് താരങ്ങളും പുറത്ത്, ഇവരെ പരിഗണിച്ചുള്ള പ്ലേയിങ് 11

കായിക ഇനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ഫിറ്റ്‌നസാണ്. മികച്ച ഫിറ്റ്‌നസ് ഉള്ളവര്‍ക്കാണ് കൂടുതല്‍ കാലം കായിക മേഖലകളില്‍ ശോഭിക്കാന്‍ കഴിയുന്നത്. ക്രിക്കറ്റിനെ സംബന്ധിച്ച് നോക്കിയാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യതകളേറെയാണ്. ഹെല്‍മറ്റും പാഡുകളുമൊക്കെ ഉണ്ടെങ്കിലും ബൗളറുടെ പന്ത് കൈക്കോ വയറിനോ തുടക്കോ ഒക്കെ കൊണ്ട് പരിക്കേല്‍ക്കാം. ഫീല്‍ഡിങ് ചെയ്യാനോ റണ്‍സിനായോ ഓടുന്നതിനിടെ പരിക്കേല്‍ക്കാം. പരിശീലനത്തിനിടെയും ഫിറ്റ്‌നസ് കുറവുകൊണ്ടും പരിക്കേല്‍ക്കാം. നിലവിലെ ടീമുകളിലേക്ക് നോക്കുമ്പോള്‍ പല സൂപ്പര്‍ താരങ്ങളും ടീമിന് പുറത്താണുള്ളത്. ഇവരില്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും വില്ലനായിരിക്കുന്നത് പരിക്കാണ്. ഇത്തരത്തില്‍ പരിക്കേറ്റ് നിലവില്‍ ടീമിന് പുറത്തുള്ള താരങ്ങളെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 പരിശോധിക്കാം.

കോവിഡ് വ്യാപനം, നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ, എല്ലാ മത്സരങ്ങളും മുംബൈയിലേക്ക്?കോവിഡ് വ്യാപനം, നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ, എല്ലാ മത്സരങ്ങളും മുംബൈയിലേക്ക്?

Story first published: Friday, January 7, 2022, 16:43 [IST]
Other articles published on Jan 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X