ദില്ലി: മുന്‍ zwj; ഇന്ത്യന്‍ zwj; താരം ഗൗതം ഗംഭീറിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തട്ടിപ്പുകേസില്‍ zwj; കോടതിയില്‍ zwj; ഹാജരാകാതിരുന്നതിനെ തുടര്‍ zwj;ന്ന് ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. രുദ്ര ബില്‍ zwj;ഡ് വെല്‍ zwj; റിയല്‍ zwj; എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഗംഭീറിനെതിരെ ദില്ലി കോടതിയുടെ നടപടിയുണ്ടായിരിക്കുന്നത്.പെര് zwj;ത്തില്‍ zwj; ഇന്ത്യ രക്ഷപ്പെട്ടേനെ... ഗാംഗുലി അത് അയച്ചിരുന്നെങ്കില്‍ zwj;!! ഉള്ളടക്കം വെളിപ്പെടുത്തി ദാദരുദ്ര ബില്‍ zwj;ഡ് വെലിന്റെ ബ്രാന് zwj;ഡ് അംബാസിഡറായിരുന്നു ഗംഭീര്‍ zwj;. 2011ല്‍ zwj; ഗാസിയാബാദിലെ ഇന്ദ്രപുരത്ത് കമ്പനി വന്‍ zwj;കിട ഹൗസിങ് പദ്ധതി തുടങ്ങിയപ്പോള്‍ zwj; ഗംഭീര്‍ zwj; ആയിരുന്നു ബ്രാന് zwj;ഡ് അംബാസിഡറായിരുന്നത്. ഗംഭീര്‍ zwj; കമ്പനിയുടെ ഡയറക്ടറായിരുന്നെന്നും റിപ്പോര് zwj;ട്ടുണ്ട്. ഫ് ളാറ്റുകള്‍ zwj;ക്കായി ഒട്ടേറെപേര്‍ zwj; കോടികള്‍ zwj; നിക്ഷേപിച്ചിരുന്നു. എന്നാല്‍ zwj;, ഇതിന്റെ ജോലി ആരംഭിക്കുകയോ പണം മടക്കി നല് zwj;കുകയോ ചെയ്തിട്ടില്ല. 2016ലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റര്‍ zwj; ചെയ്യുന്നത്. വിഷയത്തില്‍ zwj; ഗംഭീര്‍ zwj; ഇതുവരെ പ്രതികരിച്ചിട്ടില്ല.ഈ മാസമാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ ഗംഭീര്‍ zwj; ക്രിക്കറ്റ് കളിയില്‍ zwj; നിന്നും വിരമിക്കല്‍ zwj; പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്റി 20യും കളിച്ചിട്ടുണ്ട്. ഫോമില്ലാത്തതിനാല്‍ zwj; ടീമില്‍ zwj; നിന്നും പുറത്താവുകയായിരുന്നു. 2016ല്‍ zwj; ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീറിന്റെ അവസാന രാജ്യാന്തര മത്സരം. 2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലും 2011 ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യ കിരീരം നേടുമ്പോള്‍ zwj; ഗംഭീര്‍ zwj; ആയിരുന്നും ടോപ് സ് കോറര്‍ zwj;.