ജോഹന്നസ്ബര് zwj;ഗ്: പാക്കിസ്ഥാന്റെ വിരാട് കോലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവതാരം ബാബര്‍ zwj; അസം സൗത്ത് ആഫ്രിക്കയില്‍ zwj; മികച്ച ഫോമില്‍ zwj; കളിച്ചുകൊണ്ടിരിക്കെ താരത്തെ പുകഴ്ത്തി പരിശീലകന് zwj; മിക്കി ആര് zwj;തര് zwj;. കോലിയുടെ ശൈലിയില്‍ zwj; ബാറ്റ് വീശുന്ന ബാബര്‍ zwj; അസം സമീപ നാളുകളില്‍ zwj;തന്നെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍ zwj;മാറ്റിലും ലോകത്തെ മികച്ച അഞ്ചു താരങ്ങളിലൊരാളാകുമെന്ന് ആര് zwj;തര് zwj; പറഞ്ഞു. വീണ്ടും സമനില, ലിവര്‍ zwj;പൂളിന്റെ കിരീടപ്രതീക്ഷകള്‍ zwj;ക്കു തിരിച്ചടി... കിരീടപ്പോര് മുറുകുംകഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ് ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ zwj; അസം 58 പന്തില്‍ zwj; 90 റണ്‍ zwj;സെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകന് zwj; താരത്തെക്കുറിച്ച് വാചാലനായത്. താന്‍ zwj; ഈ കളിക്കാരനെക്കുറിച്ച് രണ്ട് വര് zwj;ഷം മുന്‍ zwj;പേ പറഞ്ഞിരുന്നതാണെന്ന് ആര് zwj;തര് zwj; ചൂണ്ടിക്കാട്ടി. ഓരോ മത്സരം കഴിയുന്തോറും അസം മെച്ചപ്പെട്ടുവരികയാണ്. കോലിയേക്കാള്‍ zwj; മികച്ചവനാകുമെന്ന് താന്‍ zwj; അന്നേ പറഞ്ഞതാണന്നും പരിശീലകന് zwj; വ്യക്തമാക്കി.ദക്ഷിണാഫ്രിക്കയില്‍ zwj; നടന്ന ടെസ്റ്റ് പരമ്പരയില്‍ zwj; 221 റണ്‍ zwj;സാണ് ബാബര്‍ zwj; സ് കോര്‍ zwj; ചെയ്തത്. അഞ്ച് ഏകദിനങ്ങില്‍ zwj; 195 റണ്‍ zwj;സും രണ്ട് ടി20 മത്സരങ്ങളില്‍ zwj;നിന്നായി 128 റണ്‍ zwj;സും താരം സ് കോര്‍ zwj; ചെയ്തു. അസം മികച്ച താരമാണെന്ന് കാര്യത്തില്‍ zwj; തനിക്ക് യാതൊരു സംശയവുമില്ലെന്ന് ആര് zwj;തര് zwj; പറഞ്ഞു. വരും നാളുകളില്‍ zwj; ബാബര്‍ zwj; ലോകത്തിലെ മികച്ച ബാറ്റ് സ്മാനാകും. അതിനുള്ള കഴിവും ശാരീരികക്ഷമതയും താരത്തിനുണ്ട്. ബാബറിന്റെ കളി കാണാനിരിക്കുന്നതേയുള്ളൂവെന്നും കോച്ച് പുകഴ്ത്തി.