ട്രെന്‍ഡ്ബ്രിഡ്ജ്: ലോകകപ്പില്‍ സൂപ്പര്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശ് പൊരുതി വീണു. 382 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് 333 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 48 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. പക്ഷേ അവസാന നിമിഷം വരെ പൊരുതാന്‍ ബംഗ്ലാദേശിന് സാധിച്ചു. നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്ല തല്ല് വാങ്ങുന്നതാണ് കണ്ടത്. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ബംഗ്ലാദേശ് ബൗളിംഗ് തകര്‍ത്തടിച്ചു. വാര്‍ണര്‍ 147 പന്തില്‍ 166 റണ്‍സെടുത്തു.
മെല്ലെപ്പോക്കിനെ ടൂര്‍ണമെന്റില്‍ വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ വിശ്വരൂപം കാണിക്കുകയായിരുന്നു വാര്‍ണര്‍. 14 ബൗണ്ടറിയും അഞ്ച് സിക്സറും ആ ബാറ്റില്‍ നിന്ന് പിറന്നു. ആരോണ്‍ ഫിഞ്ചുമൊത്ത് ആദ്യ വിക്കറ്റില്‍ തന്നെ 121 റണ്‍സാണ് വാര്‍ണര്‍ ചേര്‍ന്നത്. പിന്നീടെത്തിയ ഉസ്മാന് കവാജയിലൂടെ യഥാര്‍ത്ഥ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചു. സൗമ്യ സര്‍ക്കാര്‍ മാത്രമാണ് ബൗളര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. അതേസമയം ലോകകപ്പില്‍ വാര്‍ണര്‍ ഏറ്റവുമധികം റണ്‍സെടുക്കുന്ന പട്ടികയില്‍ ഒന്നാമതെത്തി.
ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് വാര്‍ണര്‍ കുറിച്ചത്. കവാജ 72 പന്തില്‍ 89 റണ്‍സടിച്ച് മികച്ച പ്രകടനം നടത്തി. പത്ത് പന്തില്‍ 32 റണ്‍സടിച്ച് മാക്സ്വെല് ഇന്നിംഗ്സിന് വേഗം കൂട്ടുകയും ചെയ്തതോടെ ലോകകപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണ് ഓസീസ് കുറിച്ചത്. സൗമ്യ സര്‍ക്കാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ പത്ത് റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിന്റെ വിക്കറ്റ് വളരെ പെട്ടെന്ന് ബംഗ്ലാദേശിന് നഷ്ടമായി. ഫിഞ്ച് കിടിലനൊരു ത്രോയിലൂടെ സര്‍ക്കാരിനെ റണ്ണൗട്ടാക്കുകയായിരുന്നു.
തമീം ഇഖ്ബാല്‍, ഷാക്കിബ് അല്‍ ഹസന് എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. തമീം 74 പന്തില്‍ 62 റണ്‍സെടുത്തു. ഷാക്കിബ് 41 പന്തില്‍ 41 റണ്‍സെടുത്തു. ഇവര്‍ക്ക് പിന്നാലെ എത്തി സെഞ്ച്വറിയിച്ച മുഷ്ഫിഖുര്‍ റഹീമാണ് അവസാനം വരെ ജയസാധ്യത നിലനിര്‍ത്തിയത്. മുഷ്ഫിഖുര്‍ 97 പന്തില്‍ 102 റണ്‍സടിച്ചു. മഹമ്മൂദുള്ള 50 പന്തില്‍ 69 റണ്‍സെടുത്ത് മികച്ച പിന്തുണ നല്കി. മുഷ്ഫിഖുറിനെ ഇന്നിംഗ്സില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സറുമുണ്ടായിരുന്നു. ഓസീസ് നിരയില്‍ സ്റ്റാര്‍ക്, കൂള്‍ട്ടര്‍ നൈല്‍, സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. വാര്‍ണറാണ് കളിയിലെ താരം.
ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയക്ക് 48 റണ്‍സ് ജയം. സ്കോര്‍: ഓസ്ട്രേലിയ 381, ബംഗ്ലാദേശ് എട്ടിന് 333
Australia win by 48 runs!
— Cricket World Cup (@cricketworldcup) June 20, 2019
Mushfiqur led the fight for 🇧🇩 but the Aussies just had too much on the board, with Warner's century and good hands from Finch, Khawaja and Maxwell.
🇦🇺 go top of the table! #CWC19 | #RiseOfTheTigers | #CmonAussie pic.twitter.com/alYr8TRFox
മുഷ്ഫിഖുര്‍ റഹീമിന് സെഞ്ച്വറി
A superb battling 💯 for Mushfiqur Rahim!
— Cricket World Cup (@cricketworldcup) June 20, 2019
He brings up the mark off 95 balls, and though it doesn't seem to be enough to win his side the match, it's been a terrific knock! #CWC19 | #AUSvBAN | #RiseOfTheTigers pic.twitter.com/8sb3eGDia1
ബംഗ്ലാദേശിന് ആറാം വിക്കറ്റും നഷ്ടം. സാബിര്‍ റഹ്മാനാണ് പുറത്തായത്
Nathan Coulter-Nile is on a hat-trick! Sabbir Rahman edges on first ball.#CWC19 | #AUSvBAN
— Cricket World Cup (@cricketworldcup) June 20, 2019
ബംഗ്ലാദേശിന് അഞ്ചാം വിക്കറ്റ് നഷ്ടം. 69 റണ്‍സെടുത്ത മഹമ്മൂദുള്ളയാണ് പുറത്തായത്.
Is that the clincher?
— Cricket World Cup (@cricketworldcup) June 20, 2019
Mahmudullah has been riding his luck for a while now. He tries to take on Coulter-Nile's short one, but this time, he finds Cummins in the deep.
He falls for a 50-ball 69. #CWC19 | #CmonAussie#AUSvBAN LIVE ⬇️ https://t.co/gS4dyHNB7g
ബംഗ്ലാദേശിന്റെ സ്കോര്‍ 300 കടന്നു
300 comes up in the 45th over!
— Cricket World Cup (@cricketworldcup) June 20, 2019
Bangladesh still need 82 runs from the last five, but this has been some effort, whatever happens 💪#AUSvBAN LIVE ⬇️ https://t.co/gS4dyHNB7g#CWC19 | #AUSvBAN
മഹമ്മൂദുള്ളയ്ക്ക് അര്‍ധ സെഞ്ച്വറി. ബംഗ്ലാദേശ് 44 ഓവറില്‍ നാലിന് 289
Mahmudullah is on 🔥
— Cricket World Cup (@cricketworldcup) June 20, 2019
He has accelerated to reach his half-century off 41 balls. Bangladesh's hopes are alive, just about. #CWC19 | #RiseOfTheTigers | #CmonAussie#AUSvBAN LIVE ⬇️ https://t.co/gS4dyHNB7g pic.twitter.com/60p10GJpQX
മുഷ്ഫിഖുര്‍ റഹീമിന് അര്‍ധ സെഞ്ച്വറി. സ്കോര്‍ ബംഗ്ലാദേശ് നാലിന് 213
Rahim gets to 5️⃣0️⃣
— Cricket World Cup (@cricketworldcup) June 20, 2019
It's a vital half-century for 🇧🇩 off 53 balls – with the required rate rising, how far can he take them?#AUSvBAN LIVE ⬇️ https://t.co/gS4dyHNB7g #CWC19 | #RiseOfTheTigers pic.twitter.com/54ffZSpaUM
ബംഗ്ലാദേശിന് നാലാം വിക്കറ്റ് നഷ്ടം. ലിറ്റണ്‍ ദാസാണ് പുറത്തായത്. സ്കോര്‍ 175
Big moment!
— Cricket World Cup (@cricketworldcup) June 20, 2019
Liton Das, Bangladesh's hero against West Indies, is given out LBW, and the decision is upheld on review.
Mahmudullah strides to the crease. What can he do?#CWC19 | #AUSvBAN
തമീം ഇഖ്ബാലിന് അര്‍ധ സെഞ്ച്വറി
5️⃣0️⃣ for Tamim Iqbal! 👏
— Cricket World Cup (@cricketworldcup) June 20, 2019
It's been a hard-fought innings from Tamim, and 🇧🇩 will need more of this if they are to keep this chase interesting. #CWC19 | #AUSvBAN | #RiseOfTheTigers pic.twitter.com/trmyQzNW81
ബംഗ്ലാദേശ് രണ്ടിന് 129 എന്ന നിലയില്‍. ഷാക്കിബ് അല്‍ ഹസന് പുറത്തായി
H.U.G.E wicket!
— Cricket World Cup (@cricketworldcup) June 20, 2019
Shakib Al Hasan is duped by a slower one from Marcus Stoinis. He walks back for a run-a-ball 41.
🇦🇺 are delighted! #CWC19 | #CmonAussie
ബംഗ്ലാദേശ് 7 ഓവറില്‍ ഒരു വിക്കറ്റിന് 38 റണ്‍സെന്ന നിലയില്‍. പുറത്തായത് സൗമ്യ സര്‍ക്കാര്‍
#AaronFinch does it!
— Cricket World Cup (@cricketworldcup) June 20, 2019
There's a mix-up between Sarkar and Iqbal, and the 🇦🇺 captain's left-handed direct hit has caught Sarkar short!
Breakthrough for Australia! #CmonAussie | #CWC19
ലോകകപ്പ്: ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് 382 റണ്‍സ് വിജയലക്ഷ്യം. സ്കോര്‍: ഓസ്ട്രേലിയ 50 ഓവറില്‍ അഞ്ചിന് 381
Bangladesh need 382 to win!
— Cricket World Cup (@cricketworldcup) June 20, 2019
What an innings it was for 🇦🇺. A century from Warner, and blazing knocks from Finch, Khawaja and Maxwell helped them to 381/5.
How will 🇧🇩 fare in the chase?#CWC19 | #CmonAussie | #RiseOfTheTigers pic.twitter.com/Ui0KjvlWzW
നോട്ടിംഗ്ഹാമില്‍ മഴ കളി മുടക്കി. ഓസ്ട്രേലിയ 49 ഓവറില്‍ അഞ്ചിന് 368
It's raining in Nottingham - and not just raining sixes!
— Cricket World Cup (@cricketworldcup) June 20, 2019
With one over left in the innings the teams have had to leave the field.
Australia are 368/5.#CWC19
ഓസ്ട്രേലിയക്ക് നാലാം വിക്കറ്റ് നഷ്ടം. 89 റണ്‍സെടുത്ത ഉസ്മാന് കവാജയാണ് പുറത്തായത്.
Agony for Khawaja!
— Cricket World Cup (@cricketworldcup) June 20, 2019
He falls 11 short of a third ODI century after being caught behind off Soumya Sarkar, who has his third wicket! #CWC19 | #CmonAussie | #RiseOfTheTigers pic.twitter.com/intVXyTdhV
ഓസ്ട്രേലിയക്ക് മൂന്നാം വിക്കറ്റ് നഷ്ടം. മാക്സ്വെല്ലാണ് പുറത്തായത്. സ്കോര്‍ 352
Horrendous mix-up ends Maxwell's entertaining 10-ball 32!
— Cricket World Cup (@cricketworldcup) June 20, 2019
Khawaja and Maxwell ended up in the middle of the pitch, before Khawaja sent his partner back. A direct hit from Rubel caught Maxwell well short.
Australia still cruising! #CWC19 | #CmonAussie
ഓസ്ട്രേലിയക്ക് രണ്ടാം വിക്കറ്റ് നഷ്ടം. 166 റണ്‍സുമായി വാര്‍ണര്‍ മടങ്ങി. സ്കോര്‍ 313
David Warner departs for 166 - the highest individual score of #CWC19👏
— Cricket World Cup (@cricketworldcup) June 20, 2019
Soumya Sarkar is again the man to strike, with short third man again in business.
Can Bangladesh restrict Australia late on, or will Glenn Maxwell apply the afterburners?#AUSvBAN pic.twitter.com/iSNyraZRfF
ഓസ്ട്രേലിയ 300 കടന്നു. വാര്‍ണര്‍ 161 നോട്ടൗട്ട്. സ്കോര്‍ 43.5 ഓവറില്‍ 308
150 for Warner!
— Cricket World Cup (@cricketworldcup) June 20, 2019
Do you think he's getting tired? 😴 #CWC19 | #CmonAussie pic.twitter.com/5aQzmttG7t
ഉസ്മാന് കവാജയ്ക്ക് അര്‍ധ സെഞ്ച്വറി. സ്കോര്‍ 38 ഓവറില്‍ ഒന്നിന് 230
ഡേവിഡ് വാര്‍ണര്‍ക്ക് സെഞ്ച്വറി
Century for David Warner! 👏
— Cricket World Cup (@cricketworldcup) June 20, 2019
It's his second of the tournament to go with two half-centuries as well.
What a comeback to international cricket! #CWC19 | #CmonAussie pic.twitter.com/h1aZSZwLnQ
ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം. 53 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് പുറത്തായത്. സ്കോര്‍ 121
Soumya Sarkar with the breakthrough!
— Cricket World Cup (@cricketworldcup) June 20, 2019
Yes, you read that right!
His ODI bowling average before today was 138. Now he's claimed the key wicket of #AaronFinch, who's guided one straight into the hands of backward point.
Is this the moment the game turns?#CWC19 | #AUSvBAN
വാര്‍ണര്‍ക്ക് അര്‍ധ സെഞ്ച്വറി. ഓസ്ട്രേലിയ 16.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സെടുത്തു.
5️⃣5️⃣ balls
— Cricket World Cup (@cricketworldcup) June 20, 2019
2️⃣ sixes
4️⃣ fours
David Warner has his fourth fifty-plus score in #CWC19#CmonAussie pic.twitter.com/HeY6KvGSv7
ഓസ്ട്രേലിയന്‍ സ്കോര്‍ 50 കടന്നു. സ്കോര്‍: വിക്കറ്റ് നഷ്ടമില്ലാതെ 53
Sixes - ✅
— Cricket World Cup (@cricketworldcup) June 20, 2019
Dropped catch - ✅
There's plenty happening in #AUSvBAN
Follow #CWC19 live on our app!
APPLE 🍎 https://t.co/whJQyCahHr
ANDROID 🤖 https://t.co/Lsp1fBwBKR#CmonAussie | #RiseOfTheTigers pic.twitter.com/VycY30QCQp
ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു
Australia win the toss and bat!
— Cricket World Cup (@cricketworldcup) June 20, 2019
Follow the match live on our app!
APPLE 🍎 https://t.co/whJQyCahHr
ANDROID 🤖 👉 https://t.co/Lsp1fBwBKR pic.twitter.com/SjYvVtDbSc