വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ നീലപ്പടയ്ക്ക് രണ്ടാം ജഴ്‌സിയൊരുങ്ങി; 30-ന് ഇംഗ്ലണ്ടിനെതിരെ പുതിയ നിറത്തില്‍

ലണ്ടന്‍: വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ നീലപ്പട ലോകകപ്പില്‍ പുതിയ നിറത്തില്‍ കളത്തിലിറങ്ങും. ഇന്ത്യന്‍ ടീമിന് രണ്ടാം ജഴ്‌സി തയ്യാറായതായാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ ജൂണ്‍ 30-ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ പുതിയ ജഴ്‌സിയിലായിരിക്കും ടീം ഇന്ത്യ ഇറങ്ങുക.

jersey

പുതിയ ജഴ്‌സി അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പിന്നില്‍ ഓറഞ്ച് നിറമുള്ളതാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ എവേ ജഴ്‌സിയല്ല ഇത്. ഐ.സി.സി.യുടെ നിര്‍ദേശപ്രകാരണ് ടീമിന് രണ്ടാം ജഴ്‌സി തയ്യാറാക്കിയത്. ഇത് ചില കളികളില്‍ പകരം ജഴ്‌സിയായി ഉപയോഗിക്കാനാണ്.

ലോകകപ്പ്: കന്നിയങ്കത്തില്‍ ആരൊക്കെ? ഇന്ത്യക്കു തലവേദന ഈ ചോദ്യങ്ങള്‍... ഉത്തരം കിട്ടുമോ?ലോകകപ്പ്: കന്നിയങ്കത്തില്‍ ആരൊക്കെ? ഇന്ത്യക്കു തലവേദന ഈ ചോദ്യങ്ങള്‍... ഉത്തരം കിട്ടുമോ?

ഇന്ത്യയുടെ നീല ജഴ്‌സിയോട് സാമ്യമുള്ളതാണ് ഇംഗ്ലണ്ടിന്റെ ജഴ്‌സി. ഐ.സി.സി. ചട്ടപ്രകാരം ആതിഥേയര്‍ അവരുടെ സ്ഥിരം ജഴ്‌സിയിലും സന്ദര്‍ശകര്‍ പകരം ജഴ്‌സിയിലും കളിക്കണം. അതിനാലാണ് ഇന്ത്യ പുതിയ ജഴ്‌സിയണിയുന്നത്.

Story first published: Monday, June 3, 2019, 13:42 [IST]
Other articles published on Jun 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X