വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡിവില്ല്യേഴ്‌സ് ഐപിഎല്‍ മതിയാക്കുന്നു

By Athul

ദില്ലി: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എബി ഡിവില്ല്യേഴ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വിട്ട് നിന്നേക്കും. ഡിവില്ല്യേഴ്‌സ് തന്നെയാണ് ഐപിഎല്ലില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് സൂചന നല്‍കിയത്.

അമിത ജോലിഭാരവും നീണ്ട മത്സര ഷെഡ്യൂളുകളുമാണ് വിട്ടുനില്‍ക്കാന്‍ ഡിവില്ല്യേഴ്‌സിനെ പ്രേരിപ്പിക്കുന്നത്.

DEVILLIERS

എന്നാല്‍ വിട്ടുനില്‍ക്കലിനെക്കുറിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഡിവില്ല്യേഴ്‌സ് അറിയിച്ചു. അമിത ജോലിഭാരത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിരമിക്കല്‍ വാര്‍ത്ത ഡിവില്ല്യേഴ്‌സ് നിക്ഷേധിച്ചിട്ടുണ്ട്.

എന്നാല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തുടരുമോ എന്ന് വ്യക്തമാക്കാന്‍ ഡിവില്ല്യേഴ്‌സ് തയ്യാറായിട്ടില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി ഉള്ള താരങ്ങളില്‍ ഒരാളാണ് ഡിവില്ല്യേഴ്‌സ്. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമാണ് ഡിവില്ല്യേഴ്‌സ്.

Story first published: Tuesday, December 29, 2015, 16:24 [IST]
Other articles published on Dec 29, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X