'സണ്‍ ഓഫ് ദേവകി' ധോണി ബാറ്റിംഗ് തിരഞ്ഞെടുത്തു.. ഹര്‍ദീക് പാണ്ഡ്യ ഔട്ട്, ജയന്ത് യാദവിന് അരങ്ങേറ്റം!
വിശാഖപട്ടണം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ദേവകി എന്ന പേരെഴുതിയ ജഴ്‌സിയുമായാണ് ധോണി ടോസിനെത്തിയത്. എം എസ് ധോണിയുടെ അമ്മയുടെ പേരാണ് ദേവകി.
Read Also: ഏത് കൂറ്റന്‍ സ്‌കോര്‍ ചേസ് ചെയ്യാനും ഇവരെ വിളിച്ചോ... ധോണി ലോകത്ത് ഒന്നാമന്‍, വിരാട് കോലി രണ്ടാമന്‍!
രണ്ട് ടീമുകളും രണ്ട് വീതം കളികള്‍ ജയിച്ച് നില്‍ക്കുകയാണ്. ഈ കളി ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. പകരം ജയന്ത് യാദവ് അരങ്ങേറ്റം കുറിച്ചു. ധവാല്‍ കുല്‍ക്കര്‍ണിക്ക് പകരം ജസ്പ്രീത് ഭുമ്ര ടീമിലെത്തി. കീവിസ് ടീമിലുമുണ്ട് ഒരു മാറ്റം. ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തി.

Story first published: Saturday, October 29, 2016, 13:19 [IST]
Other articles published on Oct 29, 2016
Read in English: 5th ODI: India opt to bat; Jayant debuts
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications