യുവ ഇന്ത്യയെ എറിഞ്ഞു വീഴ്ത്തി; കരീബിയന്‍ പട കൂറ്റന്‍ ലീഡിലേക്ക്
ടൗണ്ടന്‍: വെസ്റ്റ് ഇന്‍ഡീസ് എയ്‌ക്കെതിരേ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എയ്ക്ക് തകര്‍ച്ച. വിന്‍ഡീസ് എയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 302 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ എ 192 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ 110 റണ്‍സിന്റെ ലീഡ് ലഭിച്ച വിന്‍ഡീസ് രണ്ടാമിന്നിങ്‌സിലും മികച്ച നിലയിലായതോടെ ഇന്ത്യ വിയര്‍ക്കുകയാണ്.

മൂന്നാംദിനം 48 ഓവറില്‍ 192 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്. നാല് വിക്കറ്റ് ശേഷിക്കേ വിന്‍ഡീസിന് 302 റണ്‍സിന്റെ മികച്ച ലീഡ് നേടാനായി. നേരത്തെ, റയ്മന്‍ റെയ്ഫറിന്റേ അഞ്ച്് വിക്കറ്റ് പ്രകടനവും മൂന്ന് വിക്കറ്റുമായി ഒഷെയ്ന്‍ തോമസിന്റെ പിന്തുണയുമാണ് ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ 192 റണ്‍സിലൊതുക്കാന്‍ വിന്‍ഡീസിന് സാധിച്ചത്. അന്‍കിത് ബാവന്‍ (43*), കരുണ്‍ നായര്‍ (42) എന്നിവരാണ് ഇന്ത്യന്‍ നിരയിലെ പ്രധാന സ്‌കോറര്‍മാര്‍.
Story first published: Thursday, July 12, 2018, 17:42 [IST]
Other articles published on Jul 12, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications