വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധു ക്വാര്‍ട്ടറില്‍; എച്ച്എസ് പ്രണോയിക്കും പി കശ്യപിനും മടക്കടിക്കറ്റ്

ബാങ്കോക്ക്: വനിത വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡും ഇന്ത്യന്‍ സെന്‍സേഷനുമായ പിവി സിന്ധു തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എന്നാല്‍, ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ കിരീട പ്രതീക്ഷകളായിരുന്ന എച്ച്എസ് പ്രണോയിയും പി കശ്യപും പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.

pv-sindhu

പ്രീക്വാര്‍ട്ടറില്‍ ഹോങ്കോങിന്റെ യിപ് പുയി യിനിനെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-16, 21-14. ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയുടെ സോണിയ ചെഹ് സു യാണ് സിന്ധുവിന്റെ എതിരാളി.

പ്രീക്വാര്‍ട്ടറില്‍ നാലാം സീഡായ പ്രണോയിയെ ഇന്തോനേഷ്യയുടെ സോണി കുന്‍കോറോയാണ് അട്ടിമറിച്ചത്. സ്‌കോര്‍: 21-18, 21-14. ജപ്പാനീസ് താരമായ കാന്റെ സുനെയാമയോടാണ് കശ്യപ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 18-21, 21-18, 21-19.

Story first published: Friday, July 13, 2018, 12:06 [IST]
Other articles published on Jul 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X