തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: പ്രണോയ്, കശ്യപ് രണ്ടാംറൗണ്ടില്‍
ബാങ്കോക്ക്: വിജയത്തോടെ ഇന്ത്യയുടെ എച്ച്എസ് പ്രണോയിയും പി കശ്യപും തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടിലേക്ക് മുന്നേറി. ടൂര്‍ണമെന്റിലെ നാലാം സീഡായ പ്രണോയ് സ്‌പെയിനിന്റെ പാബ്ലോ അബിയാനിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-16, 21-19.

എന്നാല്‍, കാനഡയുടെ ഹോ ഷൂഹിനെയാണ് കശ്യപ് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-15, 21-17. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-എസ് റാന്‍കിറെഡ്ഡി സഖ്യം രണ്ടാംറൗണ്ടില്‍ കടന്നു. ഇന്തോനേഷ്യന്‍ സഖ്യത്തെ 21-15, 14-21, 17-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ജോടി തോല്‍പ്പിച്ചത്.
Story first published: Wednesday, July 11, 2018, 12:45 [IST]
Other articles published on Jul 11, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications