സെയ്‌ന നെഹ്‌വാള്‍ കൊറിയന്‍ ഓപണ്‍ ക്വാര്‍ട്ടറില്‍

36 മിനിറ്റ് നീണ്ട മല്‍സരം 21-14, 21-10 എന്ന സ്‌കോറിലാണ് അവസാനിച്ചത്. നാലാം സീഡായ സെയ്‌ന അടുത്ത മല്‍സരത്തില്‍ ചൈനയുടെ യാഞ്ചിലാവോ ജിയാങ്- തായ്‌ലാന്‍ഡിലെ ഇന്തനോം റാച്‌നോക് പോരാട്ടത്തിലെ വിജയിയെ നേരിടും.
കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാക്കളായ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യം ചൈനയില്‍ നിന്നുള്ള ടോപ് സീഡ് സിയോലി വാങ്-യാങ് യു കൂട്ടുകെട്ടിനു മുന്നില്‍ മുട്ടുമടക്കി. സ്‌കോര്‍: 10-21, 17-21.
Story first published: Tuesday, September 2, 2014, 12:29 [IST]
Other articles published on Sep 2, 2014
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications