സെയ്‌ന നെഹ്‌വാളിനു കിരീടം

ലോകറാങ്കിങില്‍ അഞ്ചാം സ്ഥാനത്തുള്ള സെയ്‌ന മൂന്നാം റാങ്കുള്ള ഷിക്‌സിയാനെ 21-19, 21-16, 11-3 എന്ന സ്‌കോറിലാണ് മറികടന്നത്. ജപ്പാനില്‍ നിന്നുള്‌ല മിനാത്സു മിതാനിയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഈ ഹൈദരാബാദുകാരി ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.
ഈ വര്‍ഷം നടന്ന ഒട്ടുമിക്ക ടൂര്‍ണമെന്റുകളിലും സെയ്‌ന മികച്ച പ്രകടനമാണ് നടത്തിയത്. ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പ്, കൊറിയന്‍ ഓപണ്‍ എന്നിവയില്‍ ക്വാര്‍ട്ടറിലും മലേഷ്യന്‍ ഓപണിലും സെമിഫൈനലിലും എത്തിയിരുന്നു.
Story first published: Tuesday, September 2, 2014, 12:28 [IST]
Other articles published on Sep 2, 2014
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications