സെയ്‌ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് പുറത്ത്

മൂന്നാം റൗണ്ടില്‍ സായ് പ്രണീത് ചൈനയില്‍ നിന്നുള്ള സെന്‍ഗ്മിങിനോട് തോറ്റ് പുറത്തായി. മിക്‌സഡ് ഡബിള്‍സില്‍ വി ദിജു-ജ്വാല ഗുട്ട സഖ്യം 14-21, 21-11, 17-21 എന്ന സ്‌കോറില്‍ തെക്കന്‍ കൊറിയയില്‍ നിന്നുള്ള സാ രംഗ് കിം ഹെയ് ഇന്‍ ചോയ് കൂട്ടുകെട്ടിനുമുന്നില്‍ മുട്ടുമടക്കി.
അക്ഷയ് ദെവാല്‍ക്കര്‍-പ്രദ്‌ന്യ ഗാദ്രെ സഖ്യത്തിന് ഹോങ്കോങില്‍ നിന്നുള്ള വെയ് ഹോങ് വോങ്-ഹോ വാഹ് ചൗ ടീമിനു മുന്നില്‍ 19-21, 7-21 എന്ന സ്‌കോറില്‍ മുട്ടുമടക്കാനായിരുന്നു വിധി.
വനിതകളുടെ ഡബിള്‍സില്‍ പ്രദന്യ ഗാദ്‌റെ-പ്രജക്ട സാവന്ത് കൂട്ടുകെട്ട് രണ്ടാം റൗണ്ടില്‍ 17-21, 12-21 എന്ന സ്‌കോറില്‍ തായ്‌ലാന്‍ഡില്‍ നിന്നുള്ള താരങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങി.
Story first published: Tuesday, September 2, 2014, 12:27 [IST]
Other articles published on Sep 2, 2014
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications