കളിക്കളത്തിന് പുറത്തെ സൈനയും സാനിയയും
ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഹൈദരാബാദിന്റെ പ്രിയതാരങ്ങളാണ് സൈന നേവാളും സാനിയ മിര്‍സയും. ബാഡ്മിന്റണിലും ടെന്നീസിലും ലോകറാങ്കിംഗില്‍ ഇത്രയും നേട്ടം കൊയ്ത വേറെ വനിതാ താരങ്ങളില്ല രാജ്യത്തിന്.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗോടെ സൈന വീണ്ടും വിസ്മയം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഇന്ത്യന്‍ താരം കൂടിയാണ് ലീഗില്‍ സൈന.
കളിക്കളത്തില്‍ എന്നപോലെ തന്നെ കളത്തിന് പുറത്തും വാര്‍ത്തകളില്‍ സജീവമാണ് രണ്ട് താരങ്ങളും. ഒരേ നാട്ടുകാരായ ഈ രണ്ട് സുന്ദരിമാരുടെയും കളിക്കളത്തിന് പുറത്തെ അധികമാരും കണ്ടിട്ടില്ലാത്ത ചില ചിത്രങ്ങള്‍ നോക്കൂ.

രണ്ട് നക്ഷത്രങ്ങള്‍
ബാഡ്മിന്റണിലും ടെന്നീസിലും ലോകറാങ്കിംഗില്‍ ഇത്രയും നേട്ടം കൊയ്ത വേറെ വനിതാ താരങ്ങളില്ല രാജ്യത്തിന്.

ഹൈദരാബാദി സുന്ദരിമാര്‍
ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഹൈദരാബാദിന്റെ പ്രിയതാരങ്ങളാണ് സൈന നേവാളും സാനിയ മിര്‍സയും.

ഐ പി എല്ലില്‍
ഐ പി എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ മുന്‍ ലോകസുന്ദരി ഡയാന ഹെയ്ഡനൊപ്പം സൈനയും സാനിയയും

മാറഡോണയ്‌ക്കൊപ്പം
ഫുട്‌ബോള്‍ മാന്ത്രികന്‍ ഡിയഗോ മറഡോണയ്‌ക്കൊപ്പം സാനിയ മിര്‍സ

സഹോദരി
സഹോദരിയായ അനം മിര്‍സയ്‌ക്കൊപ്പം സാനിയ

ഷോയബ് മാലിക്
പാകിസ്താന്‍ ക്രിക്കറ്ററും ഭര്‍ത്താവുമായ ഷോയബ് മാലിക്കിനൊപ്പം

റാങ്കിംഗ്
സിംഗിള്‍സില്‍ 27 ഉം ഡബിള്‍സില്‍ ഏഴുമാണ് സാനിയയുടെ മികച്ച റാങ്കിംഗ്

ഐബിഎല്ലിലും
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ് ലേലത്തിനിടെ സാനിയ

ഫെമിനയില്‍ സൈന
ഫെമിന മാഗസിന്റെ കവര്‍ പേജില്‍ സൈന നേവാള്‍

ക്രിക്കറ്റര്‍ സൈന
ഒരു പ്രമോഷണല്‍ ഈവന്റിന് വേണ്ടി ബാറ്റിംഗ് പാഡ് കെട്ടുന്ന സൈന

നൃത്തച്ചുവട്
കളി മാത്രമല്ല സൈനയ്ക്ക് നൃത്തച്ചുവടുകളും വഴങ്ങും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications