വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരും നോക്കുന്നില്ലെന്ന് ജ്വാല ഗുട്ടയ്ക്ക് പരാതി

ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത താരമാണ് ജ്വാല ഗുട്ട. പ്രശസ്തിയും കുപ്രശസ്തിയും ഒരുപോലെ കിട്ടിയിട്ടുണ്ട് ഈ ചൂടന്‍ സുന്ദരിക്ക്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ് സംരംഭമായ ഷട്ടില്‍ എക്‌സ്പ്രസ് പുനെയില്‍ ഉദ്ഘാടനം ചെയ്തത് ജ്വാലയാണ്.

വേണ്ടവിധം തന്നെ പരിഗണിക്കുന്നില്ല എന്ന പരാതിയുമുണ്ട് ജ്വാലയ്ക്ക്. 2011 ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി വന്ന തന്നെ ആരും തിരിഞ്ഞുപോലും നോക്കിയില്ല എന്നാണ് ജ്വാല ഗുട്ടയുടെ പരാതി. മറ്റ് കളിക്കാരെയൊക്കെ അഭിനന്ദിക്കുന്നവര്‍ തന്നെ മാത്രം തഴയുന്നു.

കളിയും വിവാദങ്ങളും മാത്രമല്ല, ഇടയ്ക്ക് തെലുങ്ക് ചിത്രത്തില്‍ ഐറ്റം ഡാന്‍സറായും ജ്വാല ഒരു കൈ നോക്കിയിരുന്നു. ബാഡ്മിന്റണില്‍ ഒരു ഒളിംപിക്‌സ് മെഡലാണ് ജ്വാലയുടെ ലക്ഷ്യം. അഴകുള്ള ശരീരം കുറച്ചധികം പ്രദര്‍ശിപ്പിക്കാനും ജ്വാലയ്ക്ക് മടിയൊന്നുമില്ല, ഇനി കളികണ്ട് തിരിഞ്ഞുനോക്കാത്തവരും ഒന്ന് നോക്കിക്കോട്ടെ എന്ന് വെച്ചിട്ടാണോ, ആവോ.

സ്വര്‍ണമെഡല്‍

സ്വര്‍ണമെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് ഡബിള്‍സ് സ്വര്‍ണമെഡല്‍ ജേതാവാണ് ജ്വാല

റാങ്കിംഗ്

റാങ്കിംഗ്

ആറാം റാങ്കാണ് കരിയറില്‍ ജ്വാലയുടെ ഉയര്‍ന്ന നേട്ടം

ലോകചാമ്പ്യന്‍ഷിപ്പ്

ലോകചാമ്പ്യന്‍ഷിപ്പ്

2011 ലണ്ടനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍.

അസ്ഹറിനൊപ്പം

അസ്ഹറിനൊപ്പം

മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അസ്ഹറുമൊന്നിച്ച് വിവാദങ്ങളിലും ജ്വാല ഇടിം പിടിച്ചു.

ജനനം

ജനനം

1983 സെപ്റ്റംബര്‍ ഏഴിന് മഹാരാഷ്ട്രയിലെ വാര്‍ധയിലാണ ജ്വാല ജനിച്ചത്.

നീളം

നീളം

അഞ്ചടി പത്തിഞ്ചാണ് ഈ ചൂടന്‍ സുന്ദരിയുടെ നീളം

ഇടങ്കൈ

ഇടങ്കൈ

ഇടത് കൈയാണ് ജ്വാലയ്ക്ക് കൂടുതല്‍ വഴങ്ങുക.

ഒളിംപിക്‌സ്

ഒളിംപിക്‌സ്

ഒളിംപിക്‌സ് മെഡലാണ് ജ്വാലയുടെ ഏറ്റവും വലിയ ലക്ഷ്യം.

അശ്വിനി പൊന്നപ്പ

അശ്വിനി പൊന്നപ്പ

അശ്വിനി പൊന്നപ്പയായിരുന്നു ജ്വാലയ്ക്ക് കിട്ടിയ ഏറ്റവും മികച്ച പാര്‍ട്ണര്‍, പക്ഷേ ഇവര്‍ പിരിഞ്ഞു.

ഐറ്റം ഗേള്‍

ഐറ്റം ഗേള്‍

കളിയില്‍ മാത്രമല്ല ബിഗ് സ്‌ക്രീനില്‍ ഐറ്റം ഗേളായും ജ്വാല ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്.

Story first published: Friday, July 19, 2013, 15:47 [IST]
Other articles published on Jul 19, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X