വിയറ്റ്‌നാം ഓപ്പണില്‍ അജയ് ജയറാം ഫൈനലില്‍... സീസണിലെ ആദ്യ കിരീടത്തിനരികെ
ഹനോയ്: ഇന്ത്യന്‍ താരം അജയ് ജയറാം വിയറ്റ്‌നാം ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ജപ്പാന്റെ യു ഇഗാറസിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് 30 കാരനായ ജയറാം ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍: 21-14, 21-19. 34 മിനിറ്റ് കൊണ്ടാണ് മല്‍സരം പൂര്‍ത്തിയായത്.

ഫൈനലില്‍ ഇന്തോനേഷ്യയുടെ ലോക 79ാം റാങ്കുകാരന്‍ ഷെസാര്‍ ഹിരെന്‍ റുസ്റ്റാവിറ്റോയാണ് ജയറാമിന്റെ എതിരാളി. സീസണിലെ കന്നി കിരീടം ലക്ഷ്യമിട്ടാണ് ജയറാം ഫൈനലില്‍ ഇറങ്ങുക.
Story first published: Sunday, August 12, 2018, 12:44 [IST]
Other articles published on Aug 12, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications