വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പ്: സൈനയുടെ കിരീടമോഹം പൊലിഞ്ഞു, ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്

ലോക ഒന്നാം റാങ്കുകാരിയാണ് സൈനയെ തോല്‍പ്പിച്ചത്

By Manu

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കിരീട പ്രതീക്ഷയായ വനിതാ സൂപ്പര്‍ താരം സൈന നെഹ് വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്ത്. ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തുള്ള തായ്‌വാന്‍ താരം തെയ് സു യിങാണ് സൈനയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 15-21, 19-21. യിങിന്റെ തകര്‍പ്പന്‍ സ്‌ട്രോക്ക് പ്ലേയ്ക്കു മുന്നില്‍ മറുപടിയില്ലാതെയാണ് മുന്‍ റണ്ണറപ്പ് കൂടിയായ സൈന കീഴടങ്ങിയത്. മല്‍സരം വെറും 37 മിനിറ്റ് കൊണ്ട് അവസാനിച്ചു.

1

യിങിനോട് തുടര്‍ച്ചയായ 13ാമത്തെ കളിയിലാണ് സൈന തോല്‍വി സമ്മതിക്കുന്നത്. 2015 ശേഷം യിങിനെ കീഴടക്കാന്‍ ഇന്ത്യന്‍ താരത്തിനായിട്ടില്ല. ഇതുവരെ 20 മല്‍സരങ്ങളിലാണ് ഇരുതാരങ്ങളും മുഖാമുഖം വന്നത്. ഇതില്‍ വെറും അഞ്ചെണ്ണത്തില്‍ മാത്രമേ സൈനയ്ക്കു വിജയിക്കാനായിട്ടുള്ളൂ.

Story first published: Friday, March 8, 2019, 18:34 [IST]
Other articles published on Mar 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X