വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോരാട്ടത്തോടൊപ്പം ഭാഗ്യവും തുണച്ചു; ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സില്‍ സെയ്‌നയ്ക്ക് കന്നിക്കിരീടം

By Staff

ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ സെയ്‌ന നെഹ്‌വാളിന് കിരീടം. കലാശപ്പോരാട്ടം പൂര്‍ത്തിയാവാതെയാണ് സെയ്‌ന ഇന്തോനേഷ്യയില്‍ കിരീടം ഉയര്‍ത്തിയത്. ഈ സീസണില്‍ സെയ്‌നയുടെ ആദ്യ കിരീടനേട്ടം കൂടിയാണിത്. ഫൈനലില്‍ സ്പാനിഷ് ാരം കരോലിന മാരിനായിരുന്നു സെയ്‌നയുടെ എതിരാളി.

sainanehwal

എന്നാല്‍, ഒന്നാം സെറ്റില്‍ മികച്ച ലീഡുമായി മുന്നേറുന്നതിനിടെ കരോലിനയ്ക്ക് പരിക്കേറ്റത് സെയ്‌നയെ കിരീടത്തിലെത്തിക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ഒന്നാം സെറ്റ് പോലും പൂര്‍ത്തിയാക്കാനാവാതെ നിരാശയോടെ കരോലിനയ്ക്ക് ഗ്രൗണ്ട് വിടേണ്ടിവന്നു. പരിക്കേറ്റ് പിന്‍മാറുമ്പോള്‍ മാരിന്‍ 10-4 എന്ന സ്‌കോറിന് സെയ്‌നയ്‌ക്കെതിരേ മുന്നില്‍ നില്‍ക്കുകയായിരുന്നു. ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സില്‍ സെയ്‌നയുടെ ആദ്യ കിരീട നേട്ടം കൂടിയാണിത്.

Story first published: Sunday, January 27, 2019, 16:53 [IST]
Other articles published on Jan 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X