For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിവി സിന്ധുവിന്റെ ഒളിംപിക്‌സ് വസ്ത്രത്തെക്കുറിച്ച് വിവാദ പ്രസ്താവന സ്‌പോണ്‍സര്‍

By ഭദ്ര

ബെംഗളൂരു: റിയോ ഒളിംപിക്‌സ് സ്റ്റാര്‍ പിവി സിന്ധു വിവാദത്തില്‍. മത്സരത്തില്‍ ധരിച്ച വസ്ത്രത്തെ ചൊല്ലി സ്‌പോണ്‍സറാണ് വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.

ഒളിംപിക്‌സ് ബാഡ്മിന്റണ്‍ മത്സരത്തില്‍ കളിയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രമാണ് താരം ധരിച്ചിരുന്നത്. റിയോ ഒളിംപിക്‌സ് വസ്ത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ലൈ-നിങ്ങ് ആയിരുന്നു ഏറ്റെടുത്ത്. മൂന്ന് കോടി രൂപയ്ക്കായിരുന്നു ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത്.

 pvsindhu

എന്നാല്‍ മത്സരത്തില്‍ സിന്ധുവും മറ്റ് താരങ്ങളും ലൈ-നിങ്ങ് വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല എന്നാണ് പരാതിയില്‍ പറയുന്നത്. സ്‌പെയിനിന്റെ ലോക ഒന്നാം നമ്പര്‍ താരം കരോലിന മാരിനോട് പൊരുത്തി ഫൈനലില്‍ എത്തുകയായിരുന്നു സിന്ധു. സിവിര്‍ മെഡല്‍ ജേതാവായ സിന്ധുവിന് അഭിനന്ദങ്ങള്‍ക്കൊപ്പം ഇപ്പോള്‍ വിവാദങ്ങളും തേടിയെത്തിരിക്കുകയാണ്.

സ്‌പോണ്‍സര്‍ ചെയ്ത വസ്ത്രങ്ങള്‍ സിന്ധു ഉള്‍പ്പെടയുള്ള ഒരുകൂട്ടം കായികതാരങ്ങള്‍ ധരിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. വസ്ത്രത്തിന്റെ കളര്‍ പാറ്റേണില്‍ സംതൃപ്തരല്ലാത്തതാണ് വസ്ത്രം ധരിക്കാതിരിക്കാന്‍ കാരണം പറഞ്ഞത് എന്നാണ് പറയുന്നത്.

Story first published: Saturday, September 3, 2016, 16:47 [IST]
Other articles published on Sep 3, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+