ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പി.വി.സിന്ധു രണ്ടാം റൗണ്ടില്‍ പുറത്ത്
സിഡ്‌നി: ലോക മൂന്നാം റാങ്കുകാരിയായ ഇന്ത്യയുടെ പി.വി.സിന്ധു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് പുറത്തായി. രണ്ടാം റൗണ്ടില്‍ തായ്‌ലന്‍ഡിന്റെ നിച്ചോണ്‍ ജിന്‍ഡപോളാണ് അഞ്ചാം സീഡായ സിന്ധുവിനെ മുട്ടുകുത്തിച്ചത്. സ്‌കോര്‍: 21-19, 21-18.
വിരമിക്കല്‍ പിന്‍വലിക്കാം, ലോകകപ്പ് ടീമിലെടുക്കുമോ? ആവശ്യപ്പെട്ടത് എബിഡി!! പറ്റില്ലെന്ന് അവര്‍...
ഇന്തോനേഷ്യയുടെ ചൊയ്‌റുന്നിസയെ 21-14, 21-9 എന്ന സ്‌കോറിന് കീഴടക്കിയാണ് സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്.

ഇന്ത്യയുടെ സമീര്‍ വര്‍മയും സായ് പ്രണീതും ഇന്ന് രണ്ടാം റൗണ്ടില്‍ മത്സരിക്കുന്നുണ്ട്. മലേഷ്യയെ 21-15, 16-21, 21-12 എന്ന സ്‌കോറിന് സമീര്‍ ആദ്യറൗണ്ടില്‍ തോല്‍പ്പിച്ചത്. കൊറിയയുടെ ലീ ഡോങ് ക്യൂനിനെ 21-16, 21-14 എന്ന സ്‌കോറിനാണ് സായ് പ്രണീത് മറികടന്നത്.
Story first published: Thursday, June 6, 2019, 15:57 [IST]
Other articles published on Jun 6, 2019
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications