തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധു ഫൈനലില്‍; കിരീടപ്പോരാട്ടം ഇന്ന്
ബാങ്കോക്ക്: വനിതകളില്‍ ഇന്ത്യന്‍ സെന്‍സേഷന്‍ പിവി സിന്ധു തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഇന്തോനേഷ്യയുടെ ഗ്രെജോറിയ മറിസ്‌ക ടുണ്‍ജുങ്കിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ആവേശകമായ മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു രണ്ടാം സീഡ് കൂടിയായ സിന്ധുവിന്റെ വിജയം. സ്‌കോര്‍: 23-21, 16-21, 21-9.

ഇന്ന് (ഞയറാഴ്ച) നടക്കുന്ന ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിന്റെ എതിരാളി. അമേരിക്കയുടെ സാന്‍ഗ് ബെയ്‌വെനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നാലാം സീഡായ ഒക്കുഹാര ഫൈനലിലെത്തിയത്. സ്‌കോര്‍: 21-17, 21-10.
Story first published: Sunday, July 15, 2018, 8:10 [IST]
Other articles published on Jul 15, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications