For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ഇന്ത്യന്‍ സൂപ്പര്‍ സീരീസ് കിരീടം പിവി സിന്ധുവിന്

ലോക ഒന്നാം നമ്പര്‍ കരോലിന മാരിനെയാണ് സിന്ധു ഫൈനലില്‍ തോല്പിച്ചത്. 

By Jince K Benny

ദില്ലി: ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് ഇന്ത്യന്‍ സൂപ്പര്‍ സീരീസ് കിരീടം. സ്പാനിഷ് താരം കോരോലിന മാരിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. ഒളിപിക്‌സില്‍ ഫൈനലിലെ പരാജയത്തിനുള്ള മധുര പ്രതികാരം കുടെയായി ഈ വിജയം.

PV Sindhu

ഒളിംപിക്‌സ് ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു മത്സരം. ആദ്യ സെറ്റ് 21-19 സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റ് 21-16ന് സ്വന്തമാക്കിയാണ് കിരീടം ചൂടിയത്. ഒളിംപിക്‌സ് ഫൈനലിലും ആദ്യ സെറ്റ് 21-19 സ്വന്തമാക്കിയ ശേഷമായിരുന്നു സിന്ധുവിന്റെ പരാജയം. കളിയുടെ ആദിയോടന്തം മികവ് പുലര്‍ത്തിയ സിന്ധുവിനെ ഒരു ഘട്ടത്തി ലും മറികടക്കാന്‍ കരോലിനയ്ക്കായില്ല.

Story first published: Sunday, April 2, 2017, 20:03 [IST]
Other articles published on Apr 2, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+