വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറിയ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍; കെ ശ്രീകാന്തും സമീറും രണ്ടാം റൗണ്ടില്‍, സൗരഭ് പുറത്ത്

ഗ്വാങ്ജു: കൊറിയ മാസറ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്തിന് ആദ്യ റൗണ്ടില്‍ വിജയം. ഹോങ്കോങ്ങിന്റെ വോങ് വിങ് കി വിന്‍സെന്റിനെയാണ് ശ്രീകാന്ത് മറികടന്നത്. സ്‌കോര്‍ 21-18, 21-17. 37 മിനിറ്റുകൊണ്ട് മത്സരം അവസാനിച്ചു. രണ്ട് സെറ്റിലും എതിരാളി ആദ്യ പോയന്റുകളില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും വിജയം ശ്രീകാന്തിനൊപ്പംനിന്നു. ജപ്പാന്റെ കെന്റ സുനേയമയാണ് രണ്ടാം റൗണ്ടിലെ എതിരാളി.

ഇന്ത്യയ്ക്ക് എന്തുകൊണ്ട് ജയിക്കാനാകുന്നില്ല?; കൃത്യമായ മറപടിയുമായി പരിശീലകന്‍ഇന്ത്യയ്ക്ക് എന്തുകൊണ്ട് ജയിക്കാനാകുന്നില്ല?; കൃത്യമായ മറപടിയുമായി പരിശീലകന്‍

srikanthkoreamasters

മറ്റൊരു താരം സമീര്‍ വര്‍മയും ആദ്യ റൗണ്ടില്‍ മുന്നേറി. ജാപ്പനീസ് താരം കസുമാസ സകായി മത്സരത്തിനിടെ പിന്മാറുകയായിരുന്നു. 11-8 എന്ന നിലയില്‍ സമീര്‍ ലീഡ് ചെയ്യുമ്പോഴാണ് എതിരാളി പിന്മാറിയത്. അതേസമയം, സൗരഭ് വര്‍മ ആദ്യ റൗണ്ടില്‍ പുറത്തായി. കൊറിയയുടെ കിം ഡോങ്ഹും ആണ് സൗരഭിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-13, 12-21, 13-21. ആദ്യ സെറ്റ് അനായാസം നേടിയ സൗരഭിന് രണ്ടും മൂന്നും സെറ്റ് നഷ്ടമായി.

യൂറോ കപ്പ്; റംസി ഡബിളടിച്ചു, വെയ്ല്‍സ് യൂറോ കപ്പിന്, ഹാട്രിക്കുമായി വൈനാള്‍ഡംയൂറോ കപ്പ്; റംസി ഡബിളടിച്ചു, വെയ്ല്‍സ് യൂറോ കപ്പിന്, ഹാട്രിക്കുമായി വൈനാള്‍ഡം

Story first published: Wednesday, November 20, 2019, 12:08 [IST]
Other articles published on Nov 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X