ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: സെയ്‌ന നെഹ്‌വാളിന് തോല്‍വി, ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
ജക്കാര്‍ത്ത: ഇന്ത്യന്‍ സെന്‍സേഷന്‍ സെയ്‌ന നെഹ്‌വാള്‍ ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്ത്. വനിത വിഭാഗം സിംഗിള്‍സില്‍ ചൈനയുടെ ചെന്‍ യുഫെയിയോട് തോറ്റാണ് സെയ്‌ന പുറത്തായത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചൈനീസ് താരത്തിനെതിരേ സെയ്‌നയുടെ തോല്‍വി. സ്‌കോര്‍: 18-21, 15-21.

നേരത്തെ, ഇന്ത്യയുടെ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയിരുന്നു. ക്വാര്‍ട്ടറില്‍ സിന്ധു ചൈനയുടെ ഹി ബിന്‍ഗ്ജിയോവിനെയും പ്രണോയ് ചൈനയുടെ ഷി യുക്കിയെയും എതിരിടും.
Story first published: Friday, July 6, 2018, 8:46 [IST]
Other articles published on Jul 6, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications