ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ക്വാര്‍ട്ടര്‍ ഫൈനലില്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാംറൗണ്ടില്‍ സിന്ധു ജപ്പാന്റെ അയാ ഒഹോരിയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-17, 21-14.

എന്നാല്‍, ചൈനീസ് തായ്‌പേയിയുടെ വാങ് ഷു വെയിയെയാണ് പ്രണോയ് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-23, 21-15, 21-13. നേരത്തെ, പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായിരുന്ന ഇന്ത്യയുടെ കെ ശ്രീകാന്തിന് ആദ്യറൗണ്ടില്‍ തന്നെ അടിതെറ്റിയിരുന്നു. ജപ്പാന്റെ കെന്റോ മൊമോട്ടയാണ് 21-12, 14-21, 15-21 എന്ന സ്‌കോറിന് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്.
Story first published: Thursday, July 5, 2018, 14:46 [IST]
Other articles published on Jul 5, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications