വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
» Authors » വൈശാഖൻ

AUTHOR PROFILE OF വൈശാഖൻ

സീനിയർ സബ് എഡിറ്റർ
തേജസ് ദിനപത്രത്തിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്ത് തുടക്കം കുറിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ സബ് എഡിറ്ററായും റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു. കായിക രംഗത്തും, രാഷ്ട്രീയ മേഖലയിലെ വാര്‍ത്തയിലും അറിവ് നേടിയെടുക്കാന്‍ സഹായകരമായത് തേജസിലെ മാധ്യമപ്രവര്‍ത്തകനാണ്. പിന്നീട് സുപ്രഭാതം ദിനപത്രത്തിലേക്ക് എത്തി. അവിടെ സബ് എഡിറ്ററായി. സ്പോര്‍ട്സിലും കോപ്പി എഡിറ്റിംഗിലും മികവ് പുലര്‍ത്തിയത് ഇക്കാലയളവിലാണ്. തുടര്‍ന്നാണ് വണ്‍ ഇന്ത്യ മലയാളത്തിന്റെ സബ് എഡിറ്ററായി എത്തുന്നത്. നിലവില്‍ വണ്‍ഇന്ത്യ മലയാളത്തില്‍ സീനിയര്‍ സബ് എഡിറ്ററാണ്. വെബ് ജേണലിസത്തിന്റെ അനന്തസാധ്യതകള്‍ ഇവിടെ നിന്നാണ് പഠിച്ചത്. കായിക വാര്‍ത്തകളിലും രാഷ്ട്രീയ വാര്‍ത്തകളിലുമുള്ള താല്‍പര്യം ഇപ്പോഴും തുടരുന്നു.

Latest Stories of വൈശാഖൻ

ഐപിഎല്‍ 2023 ലേലം: സാം കറന്‍ 18.50 കോടിക്ക് പഞ്ചാബില്‍, ഹാരി ബ്രൂക്കിന് 13.25 കോടി

 |  Thursday, December 22, 2022, 20:01 [IST]
കൊച്ചി: മിനി ലേലത്തിന് ഒരുങ്ങി ഐപിഎല്‍. 405 താരങ്ങളാണ് ലോകത്തെ ഏറ്റവും പ്രശസ്തമായ ടി20 ലീഗിന്റെ ലേലത്തിന്റെ ഭാഗമ...

IPL 2022: ഗുജറാത്തില്‍ സൂപ്പര്‍ ഹിറ്റ് ഇവര്‍, കിരീടം ഉറപ്പിച്ച് കൊടുത്തു, മെഗാ ഫ്‌ളോപ്പായി 2 പേര്‍

 |  Tuesday, May 31, 2022, 06:30 [IST]
മുംബൈ: ഐപിഎല്ലില്‍ കിരീടം നേടിയതോടെ ഗുജറാത്ത് ടൈറ്റന്‍സിന് പ്രമുഖ താരങ്ങളില്‍ നിന്നെല്ലാം വലിയ പ്രശംസയാണ് ...

IPL 2022: ഹര്‍ദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി ധോണിയെ പോലെ; 16ാം ഓവര്‍ ഞെട്ടിച്ചെന്ന് മഞ്ജരക്കേര്‍

 |  Tuesday, May 31, 2022, 03:38 [IST]
മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിനെ കിരീട നേട്ടത്തിലേക്ക് നയിച്ചതിന് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണെന്ന് മുന...

IPL 2022: ഗുജറാത്ത് തോല്‍ക്കുമായിരുന്നു, അത് സംഭവിച്ചിരുന്നെങ്കില്‍, ചൂണ്ടിക്കാണിച്ച് സെവാഗ്

 |  Monday, May 30, 2022, 21:34 [IST]
മുംബൈ: ഗുജറാത്തിന്റെ കിരീട നേട്ടത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഹര്‍ദിക് പാണ...

IPL 2022: രാജസ്ഥാന്‍ തീര്‍ന്നിട്ടില്ല, വന്‍ മാറ്റങ്ങള്‍ വരുമെന്ന് സംഗക്കാര, ടോപ് ഓര്‍ഡര്‍ മാറും

 |  Monday, May 30, 2022, 12:04 [IST]
മുംബൈ: ഐപിഎല്‍ ഫൈനലില്‍ തോറ്റെന്ന് കരുതി രാജസ്ഥാന്‍ തകരില്ല. വരുന്ന സീസണില്‍ അടക്കം രാജസ്ഥാന്‍ നിരയില്‍ ഒ...

IPL 2022: റിട്ടേണ്‍ ഓഫ് കുങ്ഫു പാണ്ഡ്യ, ക്യാപ്റ്റന്‍സി വേറെ ലെവല്‍, ഹര്‍ദിക്കിന് പ്രശംസ

 |  Monday, May 30, 2022, 08:30 [IST]
അഹമ്മദാബാദ്: ആദ്യ സീസണില്‍ തന്നെ ഗംഭീര പ്രകടനത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലില്‍ കിരീടം നേടിയിരിക്കുക...

IPL 2022: എന്തൊരു ഫ്‌ളോപ്പാണ്, ഗുജറാത്തിന് വേണ്ടി ഇനി കളിക്കില്ല, വേഡിന്റെ ഭാവി പ്രവചിച്ച് ഫാന്‍സ്

 |  Monday, May 30, 2022, 07:20 [IST]
മുംബൈ: ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയെങ്കിലും ടീമിന്റെ ബാറ്റ്‌സ്മാന്‍ മാത്യൂ വേഡ് രൂക്ഷ വിമര്‍ശനമാണ് ന...

IPL 2022: ധോണിയെന്നാ വിചാരം, കോലിയുടെ ആറ്റിറ്റിയൂട്ടും സീറോ ബാറ്റിംഗും, പരാഗിനെതിരെ സോഷ്യല്‍ മീഡിയ

 |  Monday, May 30, 2022, 06:30 [IST]
അഹമ്മദാബാദ്: രാജസ്ഥാന്‍ റോയല്‍സിന് ഫൈനലില്‍ അടിപതറിയിരിക്കുകയാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഫൈനലി...

IPL 2022: ജോസേട്ടന്‍ വില്ലനായി; സഞ്ജുവും നിരാശപ്പെടുത്തി, രാജസ്ഥാന് പിഴച്ചത് ഇക്കാര്യങ്ങളില്‍

 |  Sunday, May 29, 2022, 23:11 [IST]
അഹമ്മദാബാദ്: രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലെ കലാശപ്പോരില്‍ ആദ്യം ബാറ്റ് ചെയ്‌തെങ്കിലും തകര്‍ന്ന് തരിപ്പ...

IPL 2022: ഡുപ്ലെസി കോലിയേക്കാള്‍ മെച്ചം, കസറിയത് ഇക്കാര്യത്തില്‍, നേട്ടങ്ങള്‍ പറഞ്ഞ് മഞ്ജരേക്കര്‍

 |  Saturday, May 28, 2022, 09:30 [IST]
മുംബൈ: ആര്‍സിബിയുടെ പ്രകടനത്തില്‍ തൃപ്തിയില്ലെങ്കിലും, കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത...

കുല്‍ദീപിന്റെ മടങ്ങിവരവ് ഇംപോസിബിള്‍; ടി20 ലോകകപ്പ് സ്വപ്‌നം കാണേണ്ട, സെലക്ടമാര്‍ ഇവര്‍ക്കൊപ്പം

 |  Saturday, May 28, 2022, 09:11 [IST]
മുംബൈ: ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുക ദുഷ്‌കരമായിരിക്കുമെന്ന് ...

IPL 2022: സഞ്ജു വന്നാലും ഗുജറാത്തിനെ തടയാനാവില്ല, ജയം ഉറപ്പ്, കാരണം പറഞ്ഞ് ആകാശ് ചോപ്ര

 |  Saturday, May 28, 2022, 06:32 [IST]
മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിക്കാന്‍ ഒരു ടീമിനും എളുപ്പത്തില്‍ സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X