For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഭിനവ് ബിന്ദ്ര അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയിലേക്ക്; അപൂര്‍വ ബഹുമതി

ദില്ലി: ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ അത്‌ലറ്റിക്‌സ് കമ്മീഷന്‍ അംഗമായി നിയമിച്ചു. ബിന്ദ്രതന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയവഴി അറിയിച്ചത്. സൈന നേവാളിനുശേഷം ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ മാത്രമാണ് ബിന്ദ്ര.

abhinavbindra

2020ലെ ഒളിമ്പിക്‌സ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുകയാകും ബിന്ദ്ര ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ ചുമതല. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന യൂത്ത് ഒളിമ്പിക്‌സിലും ഇവരുടെ സേവനം ആവശ്യമാണെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാഷ് ബിന്ദ്രയ്ക്കു നല്‍കിയ നിയമന ഉത്തരവില്‍ പറയുന്നുണ്ട്. 2014ല്‍ അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്റെ ചെയര്‍മാനായി ബിന്ദ്രയെ തെരഞ്ഞെടുത്തിരുന്നു. ഈ അംഗീകാരം ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് ബിന്ദ്ര.

Story first published: Friday, August 10, 2018, 12:14 [IST]
Other articles published on Aug 10, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+